വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിലൊന്നാണ് ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ. എന്നാലും അതിന് ചില പരിമിതിയുണ്ട്. ഒരു മണിക്കൂറിന് ശേഷം ഈ ഫീച്ചർ പ്രവർത്തിക്കില്ല എന്നത് തന്നെയാണ് ആ പരിമിതി. ഇങ്ങനെ...
വേക്കളം : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേക്കളം എ.യു.പി. സ്കൂൾ പ്രവേശനോത്സവം നടത്തി. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. രാജീവൻ, പി.ടി.എ. പ്രസിഡൻ്റ് കെ.എ. ബഷീർ, വാർഡ് മെമ്പർ മാരായ സിനിജ സജീവൻ, സജീവൻ എന്നിവർ പങ്കെടുത്തു.
ന്യൂഡൽഹി : നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. കോവാക്സിൻ സ്വീകരിച്ചവർക്ക് വിദേശയാത്രയ്ക്കുള്ള തടസ്സം ഇതോടെ നീങ്ങും. കോവാക്സിൻ 78 % ഫലപ്രദമാണെന്ന്...
കോഴിക്കോട്: വീട്ടമ്മയുടെ ഫോൺ രേഖകൾ അനധികൃതമായി ചോർത്തിയ ഡി.വൈ.എസ്.പി.ക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് ഡി.ജി.പി. ഉത്തരവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സുദര്ശന് എതിരെയാണ് അന്വേഷണം. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്.പി. രാഹുൽ.ആർ.നായർ...
കോഴിക്കോട് : പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് നഷ്ടപ്പെട്ടതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ ബാറ്ററിയും മോഷ്ടിച്ചു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ ലാപ്ടോപ്പ് കാണാതായ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് സിറ്റിയില്‍ പോലീസിനെ “വേട്ട’യാടും വിധത്തില്‍...
കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡില്‍ 355 അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഐ.ടി.ഐ, വൊക്കേഷണല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 10. ഐ.ടി.ഐ. അപ്രന്റിസിന് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് വിജയിച്ചവരായിരിക്കണം. ഇലക്ട്രീഷ്യന്/ഫിറ്റര്‍/വെല്‍ഡര്‍/മെഷീനിസ്റ്റ്/ഇലക്ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ്...
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ കണക്കിലെടുത്താണ് തിങ്കളാഴ്ച മുതല്‍ ക്ലാസ് ആരംഭിക്കുന്നത്. നേരത്തെ, ക്ലാസ് 15ന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. അതേസമയം, ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15നെ...
കോളയാട്: കുട്ടികളിൽ ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ നിർമ്മലഗിരി കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റ് പെരുവ പാലത്തുവയൽ ഗവ: യു.പി. സ്കൂളിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. തേവര കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ഫാദർ സാബു തോമസ് ക്ലാസുകൾ നയിച്ചു....
മാലൂർ : സി.പി.എം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി മാലൂർ തൃക്കടാരിപ്പൊയിലിൽ കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി – വികസനവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൊച്ചി കുസാറ്റ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. എം.ജി. മനോജ് ഉദ്ഘാടനം...
മണത്തണ: അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പുത്തരി കലശ മഹോത്സവം നവമ്പർ 9 ചൊവ്വാഴ്ച നടക്കും. കോവിഡ് പ്രൊട്ടോകോൾ പാലിച്ചാണ് മഹോത്സവം നടക്കുകയെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.