പാലക്കാട്: സി.പി.എം സമ്മേളനത്തിൽ രക്തസാക്ഷി മുദ്രാവാക്യം മുഴക്കി താരമായി തേജസ്സ്. സി.പി.എം. ചിറ്റില്ലഞ്ചേരി ലോക്കൽ സമ്മേളനത്തിലാണ് മുത്തച്ഛനായ പി.കെ. രാമകൃഷ്ണൻ ചെങ്കൊടി ഉയർത്തുമ്പോൾ കൊച്ചുമകനായ തേജസ്സ് രക്തസാക്ഷികളുടെ പേരിൽ മുദ്രാവാക്യം വിളിച്ചത്. മുദ്രാവാക്യം വിളിക്കുന്ന വീഡിയോ...
വെള്ളരിക്കുണ്ട് : സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻറെ സഹകരണത്തോടെ ചെസ് കേരള നടത്തുന്ന ടി.കെ. ജോസഫ് മെമ്മോറിയൽ അഖില കേരള ഓപ്പൺ ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പ് നവമ്പർ 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ എൽ.കെ.ജി....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്ക് നല്കി വന്നിരുന്ന സൗജന്യ റേഷന്‍ നിര്‍ത്തുന്നു. നിലവില്‍ ഇതിന്റെ കാലാവധി അവസാനിക്കുന്ന നവംബര്‍ 30 ന് ശേഷം സൗജന്യറേഷന് നീട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്....
കണ്ണൂർ : ആഗോള നൈപുണ്യ വിപണിയില്‍ സാധ്യതയുള്ള കോഴ്സുകള്‍ സംബന്ധിച്ച സൗജന്യ വെബ്ബിനാറിന് അസാപ് കേരള രജിസ്ട്രേഷന് തുടങ്ങി. ഇന്ത്യന്‍ ടെസ്റ്റിംഗ് ബോര്‍ഡ്, ഓട്ടോ ജസ്ക് ബി.ഐ.ടി, ഐ.ഐ.ടി പാലക്കാട്, ഡിജി പെര്‍ഫോം എന്നിവയും അസാപ്പും...
കണ്ണൂർ : ഹവില്‍ദാര്‍ റാങ്ക് വരെയുള്ള വിമുക്തഭടന്മാരുടെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പാസായകുട്ടികള്ക്ക് വേണ്ടി കേന്ദ്രീയ സൈനിക ബോര്‍ഡ് നല്കുന്ന സ്കോളര്‍ഷിപ്പിനുള്ള അപേക്ഷാ തീയതി നിട്ടീ. അപേക്ഷകള്‍ നവംബര്‍ 30 വരെ സ്വീകരിക്കും....
കാക്കയങ്ങാട് : മൂന്നര കോടി ചെലവിട്ട് പേരാവൂർ ഐ.ടി.ഐ.യിൽ (കാക്കയങ്ങാട് പിഞ്ഞാണപ്പാറ) നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. നിലവിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മോട്ടോർ മെക്കാനിക്ക് (വെഹിക്കിൾ) ഉൾപ്പെടെ രണ്ട് ട്രേഡുകളിൽ നാല് യൂണിറ്റുകളിലായി 84...
വയനാട്: റീബില്‍ഡ് കേരളാ ഇനീഷേ്യറ്റീവ് എല്‍.എസ്.ജി.ഡി.യുടെ ഉത്തരമേഖലാ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിന് കീഴില്‍ വയനാട് ജില്ലയിലേക്ക് അഞ്ച് ഇരിപ്പിടങ്ങളോട് കൂടിയ ശീതികരിച്ച ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനം ഡ്രൈവര്‍ സഹിതം വാടകക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍...
കണ്ണൂർ : സ്ത്രീ സമത്വം സാധ്യമാക്കുക, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യത്തോടെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന സമം ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നവമ്പര്‍ അവസാന വാരം നടക്കും. ജില്ലാ പഞ്ചായത്ത്...
മാഹി: പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ബെഎഎംഎസ് കോഴ്സില്‍ എന്‍ആര്‍ഐ/എന്‍ആര്‍ഐ സ്പോണ്‍സേര്‍ഡ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംവംരണം ചെയ്തിട്ടുള്ള ഏഴ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നീറ്റ് പരീക്ഷയില്‍ നിശ്ചിത യോഗ്യത...
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. സ്വകാര്യ ബസ്സുകള്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കണമെന്നും ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നു. ബസ് വ്യവസായം...