കൂത്തുപറമ്പ് : കൂത്തുപറമ്പ് ഹൈസ്കൂൾ ഭരണസമിതിയായ കൂത്തുപറമ്പ് എഡ്യൂക്കേഷണൽ സൊസൈറ്റി മാനേജർ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. കെ. ബാലനെ മാനേജരായി തെരഞ്ഞെടുത്ത തീരുമാനം സാധൂകരിച്ച വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ നിർദേശം അസാധുവാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്...
നാദാപുരം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവെച്ചതിന് പിണങ്ങിയ 14കാരിവീട് വിട്ടിറങ്ങിപ്പോയി. നാദാപുരത്താണ് സംഭവം. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലൊനൊടുവിൽ 8 കിലോമീറ്റര്‍ അകലെയുള്ള മൊകേരി ടൗണിലെ അടച്ചിട്ട കട വരാന്തയില്‍ ഇരിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തി....
മനാമ: ബഹ്റൈനിലെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അംഗീകൃത കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് രാജ്യത്ത് എത്തുമ്പോള്‍ ക്വാറന്റീന് ആവശ്യമില്ല. ഇതനുസരിച്ച് കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുമായി ഇന്ത്യയില്‍ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 10 ദിവസത്തെ...
പത്തനംതിട്ട: കോന്നിയില്‍ അച്ഛന് മകളെ പീഡിപ്പി ച്ച്ഗര്ഭിണിയാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുകാരിയാണ് അച്ഛന്റെ നിരന്തര പീഡനത്തിന് ഇരയായത്. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം പുറത്തറിയുന്നത്. പല തവണയായി...
പേരാവൂർ: താലൂക്ക് ആസ്പത്രിയിൽ ദിവസവേതനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.പ്രായം 40 വയസിന് താഴെ. 10/11/2021 ന് ആസ്പത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടക്കും.താഴെ പറയുന്ന യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി എത്തണം തസ്തികകളും...
നെടുമ്പാശേരി : പരിസ്ഥിതിക്ക് അനുയോജ്യമായ, ചെലവ് കുറഞ്ഞ ജലവൈദ്യുത പദ്ധതികൾ തദ്ദേശ, സഹകരണ സ്ഥാപനങ്ങളുമായിച്ചേർന്ന് നടപ്പാക്കാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കോഴിക്കോട് ജില്ലയിലെ അരിപ്പാറയിൽ നിർമിച്ച...
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ, ‘ക്ലസ്റ്റർ ഫെസിലിറ്റേഷൻ പ്രോജക്ട്’ ന്റെ ഭാഗമായി ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-എൻ.ആർ.എം, ‘സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ലൈവ്ലിഹുഡ്’ , ‘ബ്ലോക്ക് ലൈവ്ലിഹുഡ് എക്സ്പെർട്ട്’ എന്നീ തസ്തികകളിൽ...
തിരുവനന്തപുരം : സിപിഐ എം 23-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായ കേരള സംസ്ഥാന സമ്മേളനം 2022 മാര്‍ച്ച് 1 മുതല്‍ 4 വരെ എറണാകുളത്ത് വെച്ച് നടത്തുവാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സ്വാഗതസംഘ രൂപീകരണ യോഗം...
മങ്കട (മലപ്പുറം) : പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വടക്കാങ്ങര ചെട്ട്യാരങ്ങാടി സ്വദേശി സുലൈഖ (54)യാണ് മരിച്ചത്. ഭർത്താവ് കുറ്റിക്കാട്ടിൽ മൊയ്തീൻ (62) പൊലീസിൽ കീഴടങ്ങി. ശനി പകൽ മൂന്നോടെയാണ് സംഭവം. സ്വത്ത് തർക്കമാണ് ...
കൊച്ചി : ജീവിതശൈലീരോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് 30 വയസ് കഴിഞ്ഞവർക്ക് പരിശോധനാ കാർഡ് ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പഞ്ചായത്തുതലത്തിൽ പദ്ധതി തയ്യാറാക്കി ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പാക്കും. ജനകീയ ക്യാമ്പയിൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു....