തലശ്ശേരി : വടക്കൻ കേരളത്തിന്റെ തനത് കലാരൂപങ്ങൾ അനുഷ്ഠാന തനിമ ചോരാതെ കാണാനും പഠിക്കാനും നിടുമ്പ്രം മുത്തപ്പൻ മടപ്പുര കേന്ദ്രമായ തെയ്യം കലാ അക്കാദമി അവസരമൊരുക്കുന്നു. കേരളത്തിന് പുറത്തുള്ള കലാരൂപങ്ങൾകൂടി ഉൾപ്പെടുത്തി അക്കാദമിയെ ‘നാഷണൽ സെന്റർ...
ഇരിട്ടി : ആറളം ഫാമിൽ കൃഷിക്ക് ഭീഷണിയായി കാട്ടാനകളുടെ സാന്നിധ്യം. തൊഴിലാളികളും ജീവനക്കാരും ആദിവാസി പുനരധിവാസമേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളും ഭീതിയിലാണ് . വിവിധ ബ്ലോക്കുകളിലായി നാൽപ്പതോളം കാട്ടാനകളുണ്ടെന്ന് ഫാം തൊഴിലാളികളും അധികൃതരും പറഞ്ഞു. കുട്ടിയാനക്കൊപ്പം ഫാമിൽ...
തിരുവനന്തപുരം : ക്ഷേമനിധി ബോർഡ് ആനുകൂല്യം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് തൊഴിൽമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ബോർഡ് ചെയർമാൻമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും. ബോർഡുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചിക്കുമെന്നും കേരള തൊഴിലാളി ക്ഷേമനിധി (ഭേദഗതി) അടക്കമുള്ള...
തിരുവനന്തപുരം: ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ ക്വാറികൾ കാരണമാണോ എന്ന് പരിശോധിക്കാൻ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെക്കൊണ്ട് പഠനം നടത്താൻ ആവശ്യപ്പെടുമെന്ന് വ്യവസായമന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. നിലവിൽ ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. കൂട്ടിക്കൽ...
വളാഞ്ചേരി : പെരിന്തൽമണ്ണ റോഡിലെ കിഴക്കേകര റോഡിൽ വാടക കെട്ടിടത്തിൽ സിലിണ്ടറിൽ നിന്നും പാചക വാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ ആറ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കൊൽക്കത്ത മുർഷിദാബാദ്...
തിരുവനന്തപുരം : എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്‍സ്പെക്ടര്‍മാര്‍ മുതലുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗിക്കാന്‍ 9 എം.എം. പിസ്റ്റള്‍ വാങ്ങുമെന്ന് എക്സൈസ്മന്ത്രി എം.വി. ഗോവിന്ദന് പറഞ്ഞു. നിലവില്‍ എക്സൈസ് വകുപ്പില്‍ ഉപയോഗിച്ചു വരുന്ന .32എം.എം....
പുതിയങ്ങാടി: ഫുട്ബോള്‍ കളിക്കിടയില്‍ കടലിലേക്ക് തെറിച്ച ബോള്‍ എടുക്കാന്‍ പോയ യുവാവ് ചുഴിയില്‍പെട്ട് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുതിയങ്ങാടി നീരോഴുക്കുചാല്‍ ബീച്ച്റോഡിലെ ഷാഫിയുടെ മകന് കളത്തില്‍ അര്‍ഷിക്(24) ആണ് മരിച്ചത്. സുഹൃത്ത് സുനൈദിന്(24) പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ...
കോഴിക്കോട് : വാടകക്കുടിശ്ശിക ചോദിച്ചതിന് വയോധികർക്കെതിരെ വനിതാ എസ്.ഐ. നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ലൈംഗിക അതിക്രമ പരാതി കൂടി ഉൾപ്പെട്ടതിനാൽ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയിലാണ് പൊലീസ്. സംഭവത്തിൽ ഫറോക്ക് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ...
കണ്ണൂര്‍ : ജില്ലാ സഹകരണ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ (പാര്‍ട്ട് 1, 009/2015) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഫെബ്രുവരി എട്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി 2021 ആഗസ്ത് നാലിന് അവസാനിച്ചതിനാല്‍ പട്ടിക...
കൊല്ലം: തൊഴില്‍വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ തൊഴില്‍ നൈപുണ്യ പരിശീലനപരിപാടികളില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ക്കാര്‍ക്ക് അവസരം. ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നവംബര്‍ 10 ബുധനാഴ്ച സ്പോട്ട്...