കണ്ണൂർ : മക്രേരിയിൽ നടന്ന കണ്ണൂർ ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി പേരാവൂർ ജേതാക്കളായി. ഷൈൻ ബ്രദേഴ്സ് കാക്കയങ്ങാടിനെ നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമി...
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബർ വരെ 47 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുന്നത് പരിഗണിക്കുകയാണെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് എട്ട് രൂപ കൂട്ടിയതിനാൽ വില 55 രൂപയാകും....
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച...
കണ്ണൂർ : വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്ന് ഗവി സർവീസാണ് പുതിയതായി തുടങ്ങാൻ ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഡിസംബർ ആദ്യവാരം മുതൽ സർവീസ് തുടങ്ങാനാണ്...
പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) പേരാവൂർ ഏരിയ കമ്മിറ്റി പേരാവൂർ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.വി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയാ...
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ രണ്ട് പേര് മരിച്ചു. കാലായില്‍ സുകുമാരന്റെ ഭാര്യയും മകളുമാണ് മരിച്ചത്. സുകുമാരനും ഇളയമകളും ഗുരുതരാവസ്ഥയിലാണ്. ഇന്ന് രാവിലെ അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സുകുമാരന്റെ...
കണ്ണൂർ : ജില്ലയിലെ നഗരസഞ്ചയങ്ങളിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ ടൈഡ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട പദ്ധതികൾ 17നുള്ളിൽ സമർപ്പിക്കാൻ നിർദേശം. മുൻ സാമ്പത്തിക വർഷം അനുവദിച്ച പദ്ധതികളുടെ സ്ഥിതിയും തുക വിനിയോഗം സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം...
കോഴിക്കോട്: നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന...
കേളകം: പഞ്ചായത്ത് നോളജ് സെന്റർ, ഇ.എം.എസ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കേളകം എന്നിവയുടെ ആഭിമുഖ്യത്തിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിലേക്ക് പി.എസ്.സി നടത്തുന്ന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി 2021 നവമ്പർ 14 ന് മോഡൽ പരീക്ഷ നടത്തുന്നു. കേളകം...
കണ്ണൂർ : കണ്ണൂർ ഫയർ സ്റ്റേഷൻ പരിധിയിലെ കാര്യങ്ങളെല്ലാം ഇനി വിരൽതുമ്പിൽ. ടേൺ ഔട്ട് ഏരിയ ഡിജിറ്റൽമാപ് വഴിയാണ് ഫയർ സ്റ്റേഷനിലെ വിവരങ്ങളെല്ലാം വിരൽതുമ്പിൽ ലഭ്യമാകുക. അത്യാഹിതങ്ങളുണ്ടായാൽ അടിയന്തരസഹായമെത്തിക്കാനും എളുപ്പം എത്തിച്ചേരാനും ഇത് സഹായകമാകും. കണ്ണൂർ...