മദ്രാസ് ഐ.ഐ.ടി.യില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഗ്രേഡ്I, II തസ്തികകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്. എസ്.സി/എസ്.ടി/ ഒ.ബി.സി/ഇ.ഡബ്ലു.എസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. യോഗ്യത: പി.എച്ച്.ഡി. ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ് തത്തുല്യം. മികച്ച അക്കാദമിക പശ്ചാത്തലം. മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം....
കണ്ണൂര്‍ : കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി. 5407531 രൂപയുടെ ചെക്ക് ആണ് കണ്ണൂര്‍ മേഖലാ റീജിയന് അനുവദിച്ചത്. ഈ തുക...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എൽ.ഡി.എഫ് അനുമതി. നിരക്ക് കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും എൽ.ഡി.എഫ് യോഗം ചുമതലപ്പെടുത്തി. ബസ്സുടമകളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജു കോട്ടയത്ത് നടത്തിയ ചർച്ചയെത്തുടർന്ന് സ്വകാര്യ...
തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം കെഎസ്ആര്‍ടിസി ബസ്സിന് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് അച്ഛനും മകനും മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36) മകന് ഋത്വിക് (5)...
പുനഃപ്രവേശനവും കോളേജ് മാറ്റവും * അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും സര്‍വകലാശാലയുടെ പഠനവകുപ്പുകളിലും സെന്ററുകളിലും 202122 അക്കാദമിക വര്‍ഷത്തെ ബിരുദ പ്രോഗ്രാമിലേക്കും (നാല്, ആറ് സെമസ്റ്റര്‍) ബിരുദാനന്തര ബിരുദ പ്രോഗ്രാമിലേക്കും (നാല്, ആറ്...
സർക്കാർ ജീവനക്കാർക്ക് ഇനി എയർ ഇന്ത്യയിൽതന്നെ യാത്രചെയ്യണമെന്ന് നിർബന്ധമില്ല. എയർ ഇന്ത്യ പൂർണമായും സ്വകാര്യ വത്കരിക്കുകയും ടാറ്റയുടെ ഭാഗമാകുകയുംചെയ്തതോടെയാണ് ഈ നിബന്ധന സർക്കാർ നീക്കിയത്. ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുൻകൂർ പണംകൊടുത്ത് ടിക്കറ്റെടുത്ത് സർക്കാർ ജീവനക്കാർക്ക്...
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് താത്കാലിക അധ്യാപകരുടെ പാനല്‍ തയാറാക്കുന്നു. ഹിസ്റ്ററി (ഒന്ന്, എന്‍ഷ്യന്റ് ഹിസ്റ്ററി/ ആര്‍ക്കിയോളജി/ മിഡീവല്‍ ഹിസ്റ്ററി (ഒന്ന്), ആന്ത്രോപോളജി (രണ്ട്) എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്. യു.ജി.സി. യോഗ്യതയുള്ള വിദ്യാര്‍ഥികള്‍...
ആലപ്പുഴ: ചെങ്ങന്നൂരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം നല്കി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കി. ഹരിപ്പാട് വേട്ടുവേലി പരേതനായ സൂര്യന് നമ്പൂതിരിയുടെ ഭാര്യ അദിതി(24) മകന് കല്‍ക്കി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ചെങ്ങന്നൂര്‍ ആലയിലെ...
കണ്ണൂര്‍ : കണ്ണൂര്‍ നെഹര്‍ ആര്‍ട്സ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച കേസിൽ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ ചക്കരക്കൽ പൊലീസ് അറസ്റ്റുചെയ്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ്...
റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്.സി.കെ.) കീഴിലുള്ള നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് ഇന്‍ റീഹാബിലിറ്റേഷന്‍ (എന്‍.ബി.ഇ.ആര്.) സ്പെഷ്യല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡിസെബിലിറ്റി റീഹാബിലിറ്റേഷന്‍ മേഖലയിലെ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍: * ഡി.എഡ്....