ആലപ്പുഴ: ‘ഇവിടം പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ല. ഒരു പട്ടികജാതിക്കാരിയും ഇവിടെ വീട് വെക്കാമെന്നു വിചാരിക്കേണ്ടാ’- ചിലരുടെ ഈ ഭീഷണിയിൽ നടുങ്ങി ചോരുന്ന പ്ലാസ്റ്റിക് കൂരയിൽ കഷ്ടപ്പെടുകയാണ് പല്ലന കടവിൽപ്പറമ്പിൽ ചിത്രയും കുടുംബവും. ഒരുവർഷമായി ഈ സ്ഥിതി...
കൂത്തുപറമ്പ് : പിരിയോഡിക് ടേബിൾ മനഃപാഠമാക്കി വലിയ ലോകത്തിന്റെ നെറുകയിലത്തിയിരിക്കുകയാണ് കൂത്തുപറമ്പ് പാട്യത്തെ മൂന്നുവയസ്സുകാരി തൻഹി മൽഹാർ. ഏറ്റവും വേഗതയിൽ പിരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും നോക്കാതെ പറയുന്ന പ്രായം കുറഞ്ഞ കുട്ടി എന്ന ലോക...
കണ്ണൂർ : നവമാധ്യമലോകം അരാഷ്ട്രീയവൽക്കരിക്കാൻ സംഘടിത നീക്കം നടക്കുന്നതായി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്. പുതിയകാലത്തെ ഈ വെല്ലുവിളി നേരിടാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. കണ്ണൂർ എ.കെ.ജി ഹാളിൽ സംഘടിപ്പിച്ച...
കോഴിക്കോട് : ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന തീവ്രവാദമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും പ്രതികളെ അതിവേഗം കണ്ടെത്താനുമായി “ബ്രേക്ക് ദ ക്രൈം’ നടപ്പാക്കുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിര്ദേശാനുസരണംസംസ്ഥാനത്തെ ജയിലുകളില്‍ പ്രവേശിക്കുന്നവരുടെയും പുറത്തിറങ്ങുന്നവരുടെയും ഏറ്റവും പുതിയ ഫോട്ടോ എടുത്തു സൂക്ഷിച്ചാണ്...
കോതമംഗലം: എം.എ. കോളേജിൽ നടന്ന സംസ്ഥാന സബ്ബ് ജൂനിയർ സെലക്ഷൻ ട്രയൽസിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്ബിലെ 12 പേർക്ക് ദേശീയ മത്സരത്തിന് സെലക്ഷൻ ലഭിച്ചു. സംസ്ഥാനത്ത് നിന്ന് ദേശീയ ചാമ്പ്യൻ ഷിപ്പിലേക്ക് സെലക്ഷൻ നേടിയ...
ന്യൂഡൽഹി: കോവിഡ് വാക്സിന് സർട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുന്നതിന് ഇന്ത്യ 96 രാജ്യങ്ങളുമായി ധാരണയിൽ എത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയുടെ കോവീഷീല്‍ഡ്, കോവാക്സിന് എന്നിവ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് മറ്റു രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര...
പേരാവൂർ : ഭൂമിയുടെ ഫെയർ വാല്യൂ നിർണയത്തിലും തരം നിർണയത്തിലും റവന്യു വകുപ്പിൽ വന്നിട്ടുള്ള അപാകതകൾ പരിഹരിക്കണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ പേരാവൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. അശാസ്ത്രീയമായ ഫെയർ വാല്യൂ നിർണയം, ഭൂമിയുടെ തരം നിർണയിക്കൽ...
കണ്ണൂര്‍ : മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍, റേഡിയോഗ്രാഫര്‍, അറ്റന്റര്‍ കം ഡ്രൈവര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍ക്ക് ബി.വി.എസ്.സി. ആന്റ് എ.എച്ച്.കെ.എസ്. വി.സി....
കണ്ണൂര്‍ : ലൈഫ് മിഷന് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ അപേക്ഷകളിന്മേല് നവംബര്‍ 30 നകം പരിശോധന നടത്തും. ഡിസംബര്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായി ഫീല്‍ഡ് തല പരിശോധനക്ക് നിര്‍വ്വഹണ...
കോട്ടയം: ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായില്‍ സുകുമാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. സുകുമാരന്റെ ഭാര്യ സീന, മൂത്ത മകള്‍ സൂര്യ എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇളയ മകള്‍ സുവര്‍ണ...