കേളകം: വയോധികയുടെ പെൻഷൻതുക അനുവാദമില്ലാതെ കുടിശ്ശികയായ കാർഷികലോണിൽ വകയിരുത്തിയ സംഭവത്തിൽ ബാങ്ക് മാനേജരുടെ പേരിൽ പോലീസ് കേസെടുത്തു. ഗ്രാമീൺ ബാങ്ക് കേളകം ശാഖാ മാനേജർ സുധലതയുടെ പേരിലാണ് കോടതിയുടെ നിർദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്. ഓഗസ്റ്റ്...
ഇരിട്ടി : രണ്ടാം കൊവിഡ് തരംഗത്തോടെ ഏർപ്പെടുത്തിയ മാക്കൂട്ടം ചുരം പാതയിലേതടക്കമുള്ള കർണാടകത്തിന്റെ അതിർത്തികളിലെ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുടക് എം.എൽ.എ കെ.ജി. ബൊപ്പയ്യയും കുടക് അസി. കമ്മീഷണർ ഡോ ....
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിഞ്ഞുകിടക്കുന്നത് 8376 അധ്യാപക തസ്തികകൾ . പ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി സ്കൂൾ വരെയുള്ള ഒഴിവുകളുടെ കണക്കാണ് പുറത്തുവന്നത്. ഇതിൽ 1560 പ്രധാനാധ്യാപക തസ്തികയും 180 ഹയർ സെക്കൻഡറി പ്രിൻസിപ്പൽ...
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയിഡഡ് ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ നടത്തിവരുന്ന ഡി.സി.എ കോഴ്സിന്റെ ഏഴാം ബാച്ചിന്റെ പ്രവേശന തീയതി നീട്ടി. ഡിസംബര്‍ എട്ട് വരെ പിഴ...
കണ്ണൂര്‍ : 2021-23 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ്. (ടി.ടി.സി/ഡി.എഡ്) കോഴ്സിന് (ഗവ/എയ്ഡഡ്/സ്വാശ്രയം) അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം www.education.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ നേരിട്ടോ രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയോ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ലഭ്യമാക്കണം. എസ്.എസ്.എല്‍.സി,...
പേരാവൂർ: നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.കെ.രാജേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...
കണ്ണൂർ : ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 14 ഫാം തൊഴിലാളികളുടെ താല്കാലിക ഒഴിവ്. പുരുഷന്മാര്ക്ക് ധീവര ഒന്ന്, ജനറല്‍ മൂന്ന്, പട്ടികജാതി ഒന്ന്, മുസ്ലിം ഒന്ന്, ഈഴവ തിയ്യ ബില്ലവ ഒന്ന്,...
തലശ്ശേരി : തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങ് നവമ്പര്‍ 17 ന് തുടങ്ങും. കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി.എസ്.ഐ.ആര്.എന്‍.ജി.ആര്.ഐ. ആണ് സര്‍വേ നടത്തുന്നത്. സുല്‍ത്താന്‍ ബത്തേരി ഹെലിപ്പാട് കേന്ദ്രമാക്കിയാണ് ഹെലിക്കോപ്റ്റര്‍...
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിടെ കണ്ണൂരിൽ റവന്യു ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. 47കാരനായ എം. സതീഷാണ് വിജിലൻസ് പിടിയിലായത്. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സതീഷ് പിടിയിലാവുന്നത്. കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിൽ പുഴാതി...
തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിൽ ഒരു പദ്ധതി ആരംഭിച്ചാൽ അത് പൂർത്തിയാക്കുന്നതു വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഉള്ള പുരോഗതി അറിയാനാകുന്ന പ്രൊജക്ട് മാനേജ്മെൻറ് സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രവൃത്തികളിൽ...