തൊടുപുഴ: വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. അറസ്റ്റില്‍. തൊടുപുഴ സബ് ഡിവിഷന് ചുമതലയുള്ള സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബജിത്ത് ലാലാണ് അറസ്റ്റിലായത്. തൊടുപുഴ കരിങ്കുന്നത്തായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടമ്മയെ എസ്.ഐ. അപമാനിച്ചെന്നും കയറിപിടിച്ചെന്നുമായിരുന്നു പരാതി.
കോഴിക്കോട്: കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, 8-ഉം വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് ക്ലാസിലേക്ക് പോയ...
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം ലഭിച്ചശേഷം മറ്റേതെങ്കിലും സ്കൂളിലേക്ക് മാറ്റം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സീറ്റ് ഒഴിവുണ്ടെങ്കിൽ സർക്കാർ അനുമതി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 23-ന് പുതിയ ബാച്ചുകൾ ആരംഭിക്കുന്നതോടെ ഉപരിപഠനം ആഗ്രഹിക്കുന്ന...
കണ്ണപുരത്ത് ട്രെയിനിൽ നിന്നും വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു. നീലേശ്വരം പുതുക്കൈ സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ കടാങ്കോട്ട് വീട്ടിൽ ബാലഗോപാലനാണ് (41) മരണപ്പെട്ടത്. ബുധനായാഴ്ച വൈകുന്നേരം ഇരിണാവ് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ഉടനെ...
പരിയാരം : പരിയാരത്ത് നമ്പർ തിരുത്തി ലോട്ടറി ഏജന്റിന്റെ പണം തട്ടി. കണ്ണോം അഞ്ചിങ്ങലിലെ പി.ജി. മോഹനന്റെ 8,000 രൂപയാണ് തട്ടിയെടുത്തത്. കണ്ണൂർ ഗവ: മെഡിക്കൽ കോളേജിന് സമീപത്ത് വെച്ച് ആറാം തീയതി രണ്ടു പേർ മോഹനനെ...
വിളപ്പില്‍ശാല: ഭര്‍ത്താവിന്റെ ആത്മഹത്യയില്‍ പ്രേരണാക്കുറ്റം ചുമത്തി ഭാര്യയുടെ കാമുകനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. കേസില്‍ രണ്ടുവര്‍ഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്തുവീട്ടില്‍ കെ.വിഷ്ണു(30)വാണ് അറസ്റ്റിലായത്. കേസിനെക്കുറിച്ച് പോലീസ് പറയുന്നത്- മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട്...
പേരാവൂർ: ഹൃദ്രോഗ ബാധിതനായി കണ്ണൂർ ഗവ:മെഡിക്കൽ കോളേജാസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന തൊണ്ടിയിലെ കണ്ണീറ്റുകണ്ടത്തിൽ ടോണി(37) ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ വർഷം എട്ട് ലക്ഷം രൂപ മുടക്കി ഒരു ഓപ്പറേഷൻ നടത്തിയെങ്കിലും രോഗം ഭേദമായില്ല. തുടർചികിത്സയ്ക്ക്...
കണ്ണൂർ : കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ച പോലീസ് ഫിസിക്കൽ ട്രെയ്നർ കണ്ണൂർ വാരത്തെ സോജി ജോസഫിന്റെ (28) കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തലശ്ശേരി മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ.പി....
കണ്ണൂർ: അറവുശാലകൾ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി കുറയ്ക്കുന്നതുൾപ്പെടെ പഞ്ചായത്തീരാജ് ചട്ടം സമഗ്രമായി ഭേദഗതി വരുത്തുന്നു. കേരളത്തിൽ ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തീരാജ് നിയമത്തിലെ ചില നിബന്ധനകൾ തടസ്സമായതിനെത്തുടർന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ ഈ നീക്കം. ചട്ടങ്ങൾ ഭേദഗതി വരുത്തിക്കൊണ്ടുള്ള...
കണ്ണൂർ: സ്വകാര്യവ്യക്തികൾ സ്ഥാപിക്കുന്ന സി.സി.ടി.വി.കൾകൂടി നിരീക്ഷിക്കുന്നതിന് പോലീസ് സംവിധാനമേർപ്പെടുത്തുന്നു. കുറ്റകൃത്യങ്ങൾ കൈയോടെ കണ്ടെത്തുന്നതിന് പോലീസ് ഏർപ്പെടുത്തുന്ന പുതിയ സംരംഭവുമായി സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ അഭ്യർഥിച്ചു. വ്യക്തികളും സംഘടനകളും വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും...