കോഴിക്കോട്: ബാലുശ്ശേരിയില്‍ 52 വയസുള്ള ഭിന്നശേഷിക്കാരിയെയും ഏഴു വയസുള്ള പെണ്‍കുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി പിടിയില്‍. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശ്ശേരി പൊലീസ് വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍...
കണ്ണൂർ : മധുര കാമരാജ് സർവകലാശാലയുടെ പരീക്ഷയെഴുതാൻ പകരം ആളുകളെ നൽകുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തൽ. ബിരുദമടക്കമുള്ള സർട്ടിഫിക്കറ്റുകൾക്കാണ് പണം നൽകി ആളുകളെ ഏർപ്പാടാക്കുന്നത്. കണ്ണൂരിലെ സ്വകാര്യ കോളേജ് ഉടമ ബാങ്ക് ജീവനക്കാർക്ക് വ്യാജ...
കണ്ണൂർ : ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലൂടെ ജില്ലയിൽ വീണ്ടും ഫുട്ബോൾ ആരവമെത്തുന്നു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ 26 മുതലാണ് ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് മത്സരങ്ങൾ. കളിക്കളങ്ങളിൽ ആവേശവും ഗ്യാലറികളിൽ ആരവങ്ങളും നിലച്ച കോവിഡ് കാലത്തിൽനിന്നുള്ള...
തിരുവനന്തപുരം : പി.എസ്.സി.യിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥി നേരിട്ട് ഹാജരാകാതെ പ്രമാണപരിശോധന നടത്താനുള്ള ഡിജി ലോക്കർ സംവിധാനം പ്രാവർത്തികമായി. ഇതോടെ വിവിധ സ്ഥാപനങ്ങൾ ഡിജിറ്റൽ ഡോക്യുമെന്റായി ഡിജി ലോക്കറിൽ നിക്ഷേപിക്കുന്ന വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ഉദ്യോഗാർഥിക്ക്...
കണ്ണൂർ: കേന്ദ്രനിർദേശപ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കൂലി വിതരണം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് പ്രത്യേകമാക്കിയതോടെ സംസ്ഥാനത്ത് ഇവരുടെ കൂലി വിതരണം ഒരുമാസമായി മുടങ്ങി. പട്ടികജാതി വിഭാഗത്തിന് 84.55 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 27.92 കോടി രൂപയുമാണ്...
തിരുവനന്തപുരം: കോവിഡ് നിർണയത്തിന് വിന്യസിച്ച മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുകൾ 12 ജില്ലകളിൽനിന്ന് പിൻവലിച്ചു. പാലക്കാട്, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ നിന്നാണ് ലാബുകൾ പിൻവലിക്കുന്നത്. പരിശോധനകളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ മൊബൈൽ ലാബുകളുടെ പ്രവർത്തനം അവസാനിപ്പിക്കാമെന്ന് ആരോഗ്യവകുപ്പ്...
കണ്ണൂർ: ചെങ്കല്ലിന്റെ വിലയിൽ മൂന്നുരൂപ വർധിപ്പിച്ചത് മരവിപ്പിക്കാൻ എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ നടന്ന ചെങ്കൽപ്പണ ഉടമകളുടെയും വിവിധ ട്രേഡ് യൂണിയൻ സംഘടനകളുടെയും ജിയോളജി, നിയമവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ചെങ്കൽവില വർധിപ്പിക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ...
തിരുവനന്തപുരം : മതം മാറിയുള്ള വിവാഹ രജിസ്ട്രേഷൻ ബന്ധപ്പെട്ട മതമേലദ്ധ്യക്ഷന്റെ സാക്ഷ്യപത്രമില്ലാത്തതിനാൽ നിരസിക്കുന്ന തദ്ദേശസ്ഥാപന രജിസ്ട്രാർമാർക്കെതിരെസർക്കാർ നടപടിയെടുക്കും. അപേക്ഷക്കൊപ്പം ബന്ധപ്പെട്ട ഏതെങ്കിലും മതാധികാര കേന്ദ്രത്തിൽ നിന്നുള്ള വിവാഹ സർട്ടിഫിക്കറ്റോ, ഗസറ്റഡ് ഓഫീസർ, എം.പി, എം.എൽ.എ, തദ്ദേശസ്ഥാപനങ്ങളിലെ...
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ഖാദി ബോർഡ് വൈസ് ചെയർമാനാക്കാൻ വ്യാഴാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സണായും തീരുമാനിച്ചു. മുൻ സ്പീക്കർ പി....
വടകര : ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണക്കായി കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ മണിക്കൂറുകൾക്കകം മൂന്നുപേർ പിടിയിലായി. ഇരിക്കൂർ സ്വദേശികളായ ചെക്കിനകത്ത് മുബഷീർ(25), താഴെ പുറവിൽ ഷഫീർ (31), കെ ടി ഹൗസിൽ...