തിരുവനന്തപുരം: അധ്യാപകരുടെ വസ്ത്രധാരണം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ്. തൊഴിൽ ചെയ്യാൻ സൗകര്യപ്രദമായതും മാന്യമായതുമായ ഏത് വസ്ത്രം ധരിച്ചും അധ്യാപകർക്ക് സ്ഥാപനങ്ങളിൽ പ്രവർത്തിക്കാവുന്നതാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ചില ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ...
പേരാവൂർ : സപ്പോട്ട ഗ്രാഫ്റ്റ്, ഉറുമാമ്പഴം, നാരങ്ങ എന്നിവയുടെ ലെയർ തൈകൾ വിതരണത്തിനായി പേരാവൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. വിലയുടെ 25 ശതമാനം അടച്ച് തൈകൾ വാങ്ങാം. പട്ടികജാതി വിഭാഗത്തിൽ പെട്ട കർഷകർക്ക് തെങ്ങ് മുറിച്ച് മാറ്റുന്നതിനും...
കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം റേഡിയോഗ്രാഫർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, എ എൽ എസ് സ്റ്റാഫ് നഴ്സ് (പുരുഷൻമാർ മാത്രം) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി ആശുപത്രി...
ന്യൂഡൽഹി: രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. ലഹരി ഉപയോഗിക്കുന്നവരെ ഇരകളായി പരിഗണിക്കാനും പിഴയും തടവുശിക്ഷയും ഒഴിവാക്കാനുമാണ് തീരുമാനം. ഇതിനായി നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻ.ഡി.പി.എസ്.എ.)...
കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വനിതാ എസ്ഐയുടെ വ്യാജ പീഡന പരാതി നൽകിയ സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ. കോഴിക്കോട് മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലെ വനിതാ എസ്ഐ കെ.സുഗുണവല്ലിയെ ആണ് സസ്പെൻഡ് ചെയ്തത്. ഫറോക്ക്...
കാസർഗോഡ്: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്രചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി. ഗുഡ്സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്കാന്...
മലപ്പുറം : മരച്ചീനിയുടെ ഇലയിൽ അർബുദത്തെ തടയുന്ന ഘടകങ്ങളുണ്ടെന്ന കണ്ടെത്തൽ. തിരുവനന്തപുരം സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.ടി.സി.ആർ.ഐ.) പ്രിൻസിപ്പൽ സയന്റിസ്റ്റ് പൊന്നാനി ഗ്രാമം സ്വദേശി സി.എ. ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഈ...
കണിച്ചാർ :ലോക പ്രമേഹ ദിനമായ നവംബർ 14 ന് കണിച്ചാർ പഞ്ചായത്തിൽ പഞ്ചാര ഹർത്താൽ ആചരിക്കും.അന്നേ ദിവസം പഞ്ചായത്ത് പരിധിയിലെ എല്ലാ വീടുകളിലും പഞ്ചാര ബഹിഷ്ക്കരിച്ചും ഹോട്ടലുകളിൽ വിത്തൗട്ട് ചായ നൽകിയും കടകളിൽ പഞ്ചാര വിൽക്കാതിരിന്നും...
വൈദ്യുതി മീറ്റർ മാറ്റി സ്ഥാപിക്കേണ്ട സാഹചര്യങ്ങളിൽ അവയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച് നിരവധി സംശയങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇലക്ട്രിസിറ്റി ബോർഡിൽ അപേക്ഷ സമർപ്പിക്കും മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും പാലിച്ചിരിക്കേണ്ടതുമായ വസ്തുതകൾ പ്രതിപാദിച്ച് കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ച...
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിൽ വലയുന്ന ടൂറിസം ജീവനക്കാർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാരിന്റെ പലിശ രഹിത വായ്പ പദ്ധതി. പതിനായിരം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുന്ന റിവോൾവിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓൺലൈൻ പോർട്ടലിന്റെ പ്രവർത്തനം...