മണത്തണ :അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷൂറൻസ് പോർട്ടൽ ഓഫീസ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം വി.ഗീത ,വാർഡ് മെമ്പർ ബേബി സോജ,...
കാക്കയങ്ങാട് : പാലാ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 1978 – 79 വര്‍ഷത്തെ ആദ്യ എസ്.എസ്.എല്‍.സി. ബാച്ചിന്റെ സ്നേഹ സംഗമം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു പി.ഇ നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സി കെ ചന്ദ്രന്...
ദുൽഖർ സൽമാൻ നായകനായ കുറുപ്പിന് പ്രേക്ഷകർ ഒന്നടങ്കം വമ്പൻ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ ഷോകൾ കളിക്കുന്ന ചിത്രമെന്ന റെക്കോർഡ് കരസ്ഥമാക്കിയ കുറുപ്പ് സംസ്ഥാനത്ത് 500 സ്ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്. എന്നാൽ വൈകിട്ടായപ്പോഴേക്കും...
തിരുവനന്തപുരം: കോവിഡാനന്തരമുള്ള ജീവിതക്രമങ്ങളിലെ മാറ്റങ്ങളിലൂടെ ചെറുപ്പക്കാരിലും പ്രമേഹം പിടിമുറുക്കുന്നതായി വിദഗ്ദ്ധരുടെ കണ്ടെത്തൽ. പ്രതിരോധത്തിന്റെ ഭാഗമായി 25 വയസുമുതൽ എല്ലാവരും പ്രമേഹത്തെ കരുതണം. ആവശ്യമായ പരിശോധനയും നടത്തണം. അനൂപ് മിശ്ര (ഡൽഹി), ഡോ. ആർ. രാമചന്ദ്രൻ (ചെന്നൈ),...
കോഴിക്കോട്: ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ ബ്ലാക്ക്മെയിൽ ചെയ്തു പീഡിപ്പിച്ച ഫ്രീക്കൻ റോമിയോ നാലു വര്‍ഷത്തിനു ശേഷം പിടിയിലായപ്പോൾ ഇറച്ചിവെട്ടുകാരന്. വലയിലാക്കിയ യുവതിയെ ഭീഷണിപ്പെടുത്തി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പന്തീരങ്കാവ് കൊടല്‍നടക്കാവ് കോലിതൊടുക്ക ഹൗസില്‍...
കൽപറ്റ: ഡ്രൈവിംഗ് അറിയാത്ത ആദിവാസി യുവാവിനെ കാർ മോഷ്ടിച്ചെന്ന കേസിൽ കുടുക്കിയതായി ആരോപണം. വയനാട് മീനങ്ങാടി സ്വദേശിയായ യുവാവിന്റെ ഭാര്യയും ബന്ധുക്കളുമാണ് പൊലീസിനെതിരെ രംഗത്തുവന്നത്. ഒരാഴ്ച മുമ്പാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ...
കൽപ്പറ്റ: വയനാട് ചുണ്ടേലിൽ നൂറുകിലോ ചന്ദനവുമായി മൂന്നുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം വള്ളുവമ്പ്രം സ്വദേശികളായ കുന്നുമ്മൽ അക്ബർ (30), മോയിക്കൽ വീട്ടിൽ അബൂബക്കർ (30), വയനാട് ചുണ്ടേലിലെ പുല്ലങ്കുന്നത്ത് ഹർഷാദ് (28) എന്നിവരെയാണ് മേപ്പാടി...
മലപ്പുറം; മങ്കടയില്‍ 12-കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ കീഴടങ്ങി. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് (33) ആണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായത്. 2019 ജനുവരി...
കൊല്ലം ∙ കോവിഡ് മൂന്നാം തരം സാധ്യത സംസ്ഥാനത്ത് തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകിയിരിക്കെ, സംസ്ഥാനത്ത് ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. കൂട്ട സ്ഥലംമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമല്ല. നേരത്തെ ദേശീയ ആരോഗ്യ...
തിരുവനന്തപുരം : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ വിവിധ കായികയിനങ്ങളില്‍ പരിശീലകരുടെ താല്കാലിക ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അക്വാട്ടിക്സ്, ആര്‍ച്ചറി, അത് ലെറ്റിക്സ്, ബാറ്റ്മിന്റണ്‍ (ഷട്ടില്‍), ബെയിസ്ബോള്‍, ബാസ്കറ്റ്ബോള്‍, ബോക്സിങ്,...