തൃശൂർ: ജന്മനാ ഇരു കെെകളുമില്ലാത്ത പ്രണവ് സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുകയാണ്. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായാണ് യാത്ര. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണം. കാൽകൊണ്ട് വരച്ച ചിത്രം സമ്മാനിക്കണം. അതിനു സഹായം തേടി നടനും...
പാലക്കാട്: ഷൊർണൂരിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു...
കോട്ടയം: പൊതുജനങ്ങൾക്ക് പരാതികൾ നൽകുന്നതിന് റേഷൻ കടകൾക്ക് മുന്നിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് വകുപ്പ് മന്ത്രി ജി.ആർ. അനിൽ. താൽക്കാലികമായി റദ്ദുചെയ്ത റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കുന്ന അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം കലക്ടറേറ്റ് കോൺഫറൻസ്...
തൊടുപുഴ: സംസ്ഥാനത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാൻ സമഗ്ര കർമ്മപദ്ധതി തയാറാക്കുന്നു. ഒന്നര പതിറ്റാണ്ടിനുശേഷം ജൈവവൈവിധ്യ ബോർഡാണ് യു.എൻ.ഡി.പിയുടെ പിന്തുണയോടെ സംസ്ഥാനതലത്തിൽ പത്തുവർഷത്തേക്കുള്ള പദ്ധതിക്ക് രൂപംനൽകുന്നത്. പദ്ധതിയുടെ കരട് ഫ്രെബുവരിയോടെ തയാറാകും. 2005-2007ലാണ് ജൈവവൈവിധ്യ സംരക്ഷണത്തിന് സംസ്ഥാനത്ത്...
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ജെസിബി അവാര്‍ഡ് മയ്യഴിയുടെ കഥാകാരന് എം. മുകുന്ദന്. ‘ദൽഹി ഗാഥകള്‍’എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ‘ഡൽഹി: എ സോളിലോഖി’ക്കാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പരിഭാഷകരായ...
ന്യൂഡൽഹി: കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി എക്സ്പ്രസ്/മെയിൽ ട്രെയിനുകൾ ‘സ്പെഷൽ’ ആക്കി നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കാൻ റെയിൽവേ ബോർഡ് ഉത്തരവ്. കോവിഡ് കാലത്തിന് മുമ്പത്തെ നിരക്കിലേക്ക് കൊണ്ടുവരാനാണ് നിർദേശം. അമിത നിരക്കിനെതിരെ യാത്രക്കാരുടെ പ്രതിഷേധം...
കണ്ണൂര്‍: തളിപ്പറമ്പ് സര് സയ്യിദ് കോളേജില്‍ ബിരുദ വിദ്യാര്‍ഥി റാഗിങ്ങിനിരയായി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി കണ്ണൂര്‍ സ്വദേശി ഷഹസാദ് മുബാറക്കിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നാലു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് നിദാന്,...
ഇരിട്ടി : പേരട്ട ഗവ: എൽ.പി സ്കൂളിൻ്റെ പുതിയ കെട്ടിടോദ്ഘാടതദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി...
ഓടന്തോട്: മണത്തണ ജി.എച്ച്.എസ്.എസ്, 1982 – 83 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. മഹിളാ ശക്തികേന്ദ്ര കണ്ണൂർ വിമൻസ് വെൽഫെയർ ഓഫീസർ എം.സി. സീനിയ മോൾ ഉദ്ഘാടനം...
കോഴിക്കോട്: ഭക്ഷ്യവിഷബാധയേറ്റ് കോഴിക്കോട് രണ്ടര വയസുകാരന് മരിച്ചു. വീര്യമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന് മുഹമ്മദ് യമിനാണ് മരിച്ചത്. വിവാഹ വീട്ടില്‍ കൊണ്ടുവന്ന ചിക്കന്‍ റോള്‍ കഴിച്ചിരുന്നു. ഇതില്‍ നിന്ന് ഭക്ഷ്യബാധയേറ്റുവെന്നാണ് കരുതുന്നത്. ഇവിടെനിന്ന് പത്തിലധികം പേര് ഭക്ഷ്യ...