തലശ്ശേരി : തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ചുവരുകളിൽ ശിശുദിനത്തിന്റെ ഭാഗമായി കുട്ടികൾ ചിത്രങ്ങൾ വരച്ച് ശിശു സൗഹൃദമാക്കി. പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് തലശ്ശേരി ജോബിന് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു....
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവെച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കാസര്‍കോട് ജില്ലയില്‍...
യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) 2020 ഡിസംബർ, 2021 ജൂൺ സൈക്കിളുകളുടെ പരീക്ഷാ ടൈം ടേബിൾ, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) പ്രസിദ്ധപ്പെടുത്തി. നിശ്ചിത വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), അസിസ്റ്റന്റ് പ്രൊഫസർ...
ചക്കരക്കല്ല്: ഖുർആൻ മുഴുവനായി കൈപ്പടയിൽ എഴുതി വിസ്മയം തീർത്ത് വിദ്യാർഥിനി. ബാച്ചിലർ ഓഫ് ഡിസൈനിങ് കോഴ്സ് രണ്ടാം വർഷ വിദ്യാർഥിനി ഫാത്തിമ ഷഹബയാണ് ഖുർആൻ കരവിരുതിൽ പൂർത്തിയാക്കിയത്. 427 ദിവസങ്ങൾ കൊണ്ടാണ് കാലിഗ്രഫി മോഡലിലായി എഴുതി...
വാട്സാപ്പിലെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതല്‍ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകള്‍ എത്തിയേക്കുമെന്ന് അവകാശവാദം. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്സാപ്പിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ ഉപ...
പാനൂർ: പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച നരിക്കോട്ടുമല വാഴമലയിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് പറപ്പാറ വെള്ളച്ചാട്ടം. ചെറുപ്പറമ്പിൽ നിന്നും വിനോദ സഞ്ചാര കേന്ദ്രമായ വാഴമലയിലേക്ക് പോകുന്ന വഴി എലിക്കുന്ന് പ്രദേശത്താണ് പാറക്കൂട്ടങ്ങൾ ഉൾക്കൊള്ളുന്ന പറപ്പാറ...
ഇരിക്കൂർ: കണ്ണൂരിൽ മൂന്ന് വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇരിക്കൂർ പെടയങ്കോട് കുഞ്ഞി പള്ളിക്ക് സമീപത്തെ പാറമ്മൽ സാജിദിന്റെ മകൻ നസൽ (മൂന്ന്) ആണ് വെള്ളക്കെട്ടിൽ വീണ് മരിച്ചത്. കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ ശ്രമിച്ചപ്പോഴാണ് കുട്ടി...
കണ്ണൂർ: കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് ദന്താരോഗ്യം. ഈ ശിശുദിനത്തിൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ദന്തപരിചരണത്തിനുള്ള പങ്കിനെക്കുറിച്ച് പരിശോധിക്കാം. കുട്ടികളിലെ ദന്തസംരക്ഷണം അമ്മ ഗർഭിണിയായിരിക്കുമ്പോഴേ തുടങ്ങേണ്ടതാണ്. കുഞ്ഞിന്റെ പല്ലുകൾ നല്ലപോലെ രൂപപ്പെടുന്നതിനാവശ്യമായ പോഷകങ്ങൾ അമ്മയിൽനിന്നാണ് ലഭിക്കേണ്ടത്. ഇതിനായി...
താമരശ്ശേരി: അമ്പായത്തോട്ടിൽ യുവതിയെ വളർത്തുനായ്ക്കൾ കടിച്ചുകീറി. അമ്പായത്തോട് മിച്ചഭൂമിയിലെ താമസക്കാരിയായ ഫൗസിയക്കാണ് കടിയേറ്റത്. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ ഉടമ റോഷനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ റോഡിലേക്കിറിങ്ങിയ യുവതിയെ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുന്നതാണ് ഹൈപ്പര്‍ ഗ്ലൈസീമിയ. ഇത് ശരീരത്തിലെ പല കോശങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. പ്രധാനമായും രക്തക്കുഴലുകളുടെ ഭിത്തികളില്‍ കേടുകള്‍ സംഭവിക്കുന്നതിന് വഴിയൊരുക്കും. ഹൈപ്പര്‍ ഗ്ലൈസീമിയ, വളരെ ചെറിയ രക്തക്കുഴലുകളില്‍ വരുത്തുന്ന കേടുപാടുകളെ...