ഇരിട്ടി : സംസ്ഥാന സർക്കാർ സഹായത്തിൽ വൈവിധ്യവൽക്കരണത്തിലൂടെ ആദിവാസി മേഖലക്ക് തൊഴിലും ആറളം ഫാമിന് വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി ആദ്യ ആട് വളർത്തൽ ഫാമിനും തുടക്കം. ബ്ലോക്ക് എട്ടിൽ സജ്ജമാക്കിയ പ്രത്യേക യൂണിറ്റിലാണ് ആട് ഫാം...
കൊല്ലം: കോവിഡ് ചട്ടങ്ങളിൽ ഇളവുവന്നതിനെത്തുടർന്ന് ബസ്സുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞിട്ടും ടിക്കറ്റിന് കോവിഡ് പ്രത്യേക നിരക്ക് തുടരുന്നു. അടച്ചിടലിനുശേഷം സർവീസ് തുടങ്ങിയപ്പോൾ യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിരുന്നതിനാൽ ബസ് ചാർജിൽ 20 മുതൽ 30 ശതമാനംവരെ വർധനയാണ് വരുത്തിയിരുന്നത്....
പാലക്കാട് : കിണാശ്ശേരി മമ്പ്രത്ത് ആര്.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്താണ് (27) മരിച്ചത്. ആര്.എസ്.എസ്. മണ്ഡലം കാര്യവാഹാണ്. പിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്ന് പൊലീസ് സംശയിക്കുന്നു. ബൈക്കിൽനിന്ന് തെറിച്ചു വീണ സഞ്ജിത്തിനെ...
ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണൽ ബേസിൽ സർവീസ് അസിസ്റ്റന്റ്, നെറ്റ്മെൻഡർ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. സർവീസ് അസിസ്റ്റന്റ്: പത്താം ക്ലാസ് വിജയം, ഫിഷറീസ് ടെക്നോളജിയിൽ ഡിപ്ലോമ, രണ്ടുവർഷത്തെ പ്രവർത്തനപരിചയവും...
തിരൂര്‍(മലപ്പുറം): ആരും വിശന്നിരുന്ന് പഠിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ഈ സര്‍ക്കാര്‍ കോളേജ്. എല്ലാവര്ക്കും വയറുനിറയെ കഞ്ഞിയും പയറും സൗജന്യമായി നല്കുന്ന ‘വിശപ്പ് രഹിത കാമ്പസ്’ എന്ന ലക്ഷ്യത്തിന് തുടക്കമിടുകയാണ് തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളേജ്. തിങ്കളാഴ്ച...
തിരുവനന്തപുരം: വാണിജ്യബാങ്കുകളുടെ സഹകരണത്തോടെ റേഷൻകടകളിൽ എ.ടി.എമ്മുകൾ തുറക്കുന്നു. ഇതോടൊപ്പം ഓൺലൈൻ സേവനങ്ങൾ നൽകാൻ ഇ-സേവന കേന്ദ്രങ്ങളും ആരംഭിക്കും. സംസ്ഥാനസർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പദ്ധതികൾ ഉദ്ഘാടനംചെയ്യും. രണ്ടായിരത്തോളം റേഷൻകടകളിലാണ് എ.ടി.എം. സൗകര്യമൊരുക്കുക. പഞ്ചായത്തിൽ ഒന്ന് എന്ന നിലയിലായിരിക്കും ആരംഭം....
പേരാവൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മുഖത്ത് ആസിഡൊഴിച്ചും വെട്ടിപ്പരിക്കേല്പിച്ചും രണ്ടാനച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച് ചികിത്സയിലായിരുന്ന മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ ( 50 ) മരണപ്പെട്ടു. ഇന്ന് പുലർച്ചെ ഒന്നരയോടെ കോഴിക്കോട്ടെ മിംസ് ആസ്പത്രിയിലായിരുന്നു...
കേരളത്തിലും പുറത്തും റോഡുകളിലൂടെ ചീറിപ്പായുന്ന ആനവണ്ടി കടൽ യാത്രയ്ക്ക് ഒരുങ്ങുന്നു. ചാലക്കുടിയിൽ നിന്ന് നവംബർ 21 മുതലാണ് കടൽ യാത്രയ്ക്ക് കെ.എസ്.ആർ.ടി.സി. തുടക്കം കുറിക്കുന്നത്. മൂന്നാർ, മലക്കപ്പാറ തുടങ്ങിയ ഉല്ലായ യാത്രകൾ വിജയിച്ചതിന് പിന്നാലെയാണ് കടൽ...
കൊച്ചി: സമന്‍സ് കൊടുക്കാനെത്തിയ പോലീസുകാരന് വീട്ടിലെ വളര്‍ത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളര്‍ത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെ മേരിയുടെ മകനും പോലീസ് കേസിലുള്‍പ്പെട്ട...
അമ്പവയല്‍: വയനാട് അമ്പലവയലിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വയനാട് ചുള്ളിയോട് സ്വദേശി നാസറിനെ(49)യാണ് അമ്പലവയൽ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ്...