പേരാവൂർ:സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്കാസ്പത്രിക്ക് അനുവദിച്ച ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് ആസ്പത്രി കോമ്പൗണ്ടിൽ നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയിൽ സണ്ണി ജോസഫ് എം.എൽ.എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. ബ്ലോക്ക്...
കോഴിക്കോട്: പെരുവയലില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഒന്‍പത് തൊഴിലാളികളെ രക്ഷപ്പെടുത്തി. പെരുവയല്‍ പെരിയങ്ങട്ട് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് അപകടമുണ്ടായത്. വെണ്‍മാറയില്‍ അരുണ്‍ എന്നയാളുടെ വീട് പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ടാം നില...
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിന്‍കുഴിയില്‍ നാലു വയസുള്ള കുട്ടി കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കമുകിന്‍കുഴി പ്രിയങ്കയുടെ മകള്‍ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. കാല് വഴുതി വീണതാകമെന്നു നാട്ടുകാര്‍...
തലശ്ശേരി: ലക്ഷങ്ങൾ ചെലവിട്ട് റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച യന്ത്രപ്പടി (എസ്കലേറ്റർ) നോക്കുകുത്തിയായി. ഉദ്ഘാടനം ചെയ്ത അന്നുമുതൽ യന്ത്രപ്പടി ഇടക്കിടെ പണിമുടക്കി തുടങ്ങിയതാണ്. റിപ്പയർ ചെയ്താലും ദിവസങ്ങൾ കഴിഞ്ഞാൽ പഴയപടിയാവും. വടകര മുൻ എം.പി. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫണ്ടിൽനിന്ന്...
മുംബൈ: മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറ് മാസത്തിനിടെ 400 പേര് പീഡിപ്പിച്ചുവെന്ന് പരാതി. സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് പോലീസുകാരന് പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. 16കാരിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണ്. ബാലാവകാശ...
തിരുവനന്തപുരം : മെഡിക്കല്‍, ബാങ്കിങ് മേഖലയില്‍ ജോലിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒട്ടേറെ അവസരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ഗ്രാമവികസനമന്ത്രാലയത്തിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകള്‍. ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ പദ്ധതിപ്രകാരമുള്ള കോഴ്സുകളുടെ കേരളത്തിലെ നടത്തിപ്പുചുമതല കുടുംബശ്രീ മിഷനാണ്. ബിരുദം കഴിഞ്ഞതിനുശേഷം ജോലി അന്വേഷിക്കുന്നവര്‍ക്ക്...
ബാലുശ്ശേരി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം മതിയെന്ന തീരുമാനത്തില്‍ ബാലുശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും. ബാലുശ്ശേരി ഗവ. ഗേള്‍സ് സ്കൂളിന്റെ ഭാഗമായുള്ള ഹയര്‍ സെക്കന്‍ഡറി (മിക്സഡ്) ഒന്നാംവര്‍ഷ ബാച്ചിലെ 200 പെണ്‍കുട്ടികളും 60 ആണ്‍കുട്ടികളും ഇനി...
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈ മാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്നും ഇക്കാര്യത്തിൽ ആർക്കും ആശങ്ക...
കണ്ണൂർ: കണ്ണൂരിൽ എ.എസ്.ഐ.യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് കുമാർ (48) ആണ് മരിച്ചത്. ഏറെനാളായി അസുഖബാധിതയായിരുന്ന വിനോദിനെ കല്യാശ്ശേരി എ.ആർ. ക്യാമ്പ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂത്തുപറമ്പ് : സി.പി.എം. കൂത്തുപറമ്പ് ഏരിയാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങും. കൂത്തുപറമ്പ് രക്തസാക്ഷി നഗറിൽ (കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഓഡിറ്റോറിയം) രാവിലെ 9.30ന് കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസത്തെ...