തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനിലും മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലും എല്‍.ഡി. ക്ലാര്‍ക്ക്, ഹൈസ്കൂള്‍ അധ്യാപകര്‍ (ഹിന്ദി), കെ.എസ്.ഇ.ബി.യില്‍ സബ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) തുടങ്ങി 32 തസ്തികകളില്‍ പുതിയ വിജ്ഞാപനത്തിന് പി.എസ്.സി. യോഗം അനുമതി നല്കി. നവംബര്‍ 30ന്റെ...
കൊച്ചി : മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്ത് മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും മദ്യത്തിന്റെ മണം ഉണ്ടെന്ന പേരിൽ ഒരു വ്യക്തി മദ്യലഹരിയിൽ ആണെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി. അനധികൃത മണൽവാരൽ കേസിലെ പ്രതിയെ തിരിച്ചറിയാൻ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ...
പേരാവൂർ : കാഞ്ഞിരപ്പുഴയിൽ കഫെ കോഫി ഡേ ബേക്കറി ആൻഡ് കഫ്തീരിയ പ്രവർത്തനം തുടങ്ങി. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. പൂക്കോത്ത് റജീന സിറാജ്,...
കോട്ടയം: ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടർ സി ജി ദിൽജിത്ത് ( 32) അന്തരിച്ചു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനാണ്. ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്. ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ...
കണ്ണൂർ : ജില്ലയിൽ പാചകവാതക ഏജൻസികളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ച് ജില്ലാ ലേബർ ഓഫീസർ ഉത്തരവിറക്കി. ഉത്തരവിന്റെ കാലാവധി രണ്ടുവർഷത്തേക്കാണ്. 300 സിലൻഡർ ഇറക്കുകയും കാലി സിലൻഡറുകൾ കയറ്റുകയും ചെയ്യുന്ന തൊഴിലാളികൾക്ക്...
തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നൽകിക്കൊണ്ട് വാഹന രജിസ്ട്രേഷൻ വെബ്സൈറ്റിൽ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനും പുതിയ സംവിധാനത്തിൽ...
കൊച്ചി: അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാൻസ്പ്ളാന്റിന് അപേക്ഷനൽകുന്ന ഓരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ സ്വാപ് ട്രാൻസ്പ്ളാന്റിന് അനുമതി തേടിയുള്ള അപേക്ഷകൾ പരിഗണിക്കണമെന്ന്...
തിരുവനന്തപുരം: കേരളത്തിലെ എല്ലാ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ന് മുതല്‍ ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷന്‍ ആരംഭിക്കുന്നു. കേരളത്തിന്റെ വൈവിധ്യമായ പ്രാദേശിക സംസ്കാരം, ചരിത്രം, ഭക്ഷണം, കലാരൂപങ്ങള്‍ എന്നിവയെല്ലാം ആസ്വദിക്കാനും അറിയാനുമാണ് സഞ്ചാരികളെത്തുന്നത്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളെല്ലാം ഈ...
കണ്ണൂര്‍: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് പീര്‍ മുഹമ്മദ് (75) അന്തരിച്ചു.വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി ഹിറ്റ് മാപ്പിളപ്പാട്ടുകളുടെ സ്രഷ്ടാവായിരുന്ന പീര്‍ മുഹമ്മദ് മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍...
കാപ്പാട്: സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ: പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനധ്യപിക ജാൻസി തോമസ്, കെ.ജി. ജെയിംസ്,...