കണിച്ചാർ: പൂളക്കുറ്റി, നെടുംപുറംചാൽ പ്രദേശവാസികൾ കുടിവെളളത്തിനും കൃഷിക്കും കുളിക്കാനും മറ്റാവശ്യത്തിനായും ഉപയോഗിക്കുന്ന വെള്ളത്തിൽ ഇരുപത്തിയേഴാം മൈൽ ശ്രീ ലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം ഒഴുക്കി വിടുന്നതായി പരാതി. പഴശ്ശി ശുദ്ധജല സംഭരണിയിൽ എത്തിച്ചേരുന്ന തോടിലാണ്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിതാവ് റിമാന്‍ഡില്‍. ഓലത്താനി പാതിരിശേരി എസ്.എസ്. ഭവനില്‍ ശശിധരന് നായരെ(62)യാണ് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശശിധരന് നായര്‍ മകന്...
മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ സെന്ററിലും അനുബന്ധ ആശുപത്രികളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. രണ്ട് വിജ്ഞാപനങ്ങളിലായി 221 ഒഴിവുണ്ട്. ഇതില്‍ 102 ഒഴിവ് നഴ്സ് തസ്തികയിലും 40 ഒഴിവ് ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലുമാണ്. വിജ്ഞാപനം: 132/2021 നഴ്സ്...
കൊച്ചി: ശബരിമല ദര്‍ശനത്തിന് വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിംഗ്. പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. മുന്‍കൂര്‍ബുക്ക് ചെയ്യാത്ത തീര്‍ഥാടകര്‍ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. വെര്‍ച്വല്‍ ക്യൂവിന് പുറമെയാണിത്. ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ്ങിനുള്ള...
കൊല്ലം: അഞ്ചലിലെ അനാഥാലയത്തില്‍ വയോധികയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരനെതിരേ പോലീസ് കേസെടുത്തു. അഞ്ചല്‍ അര്‍പ്പിത സ്നേഹാലയം നടത്തിപ്പുകാരന് അഡ്വ. സജീവനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ അനാഥാലയത്തിലെ അന്തേവാസികളെ ചൂരല്‍ കൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം...
കാസർഗോഡ്: കോളേജിൽനിന്നും പുറത്താക്കാതിരിക്കാൻ വിദ്യാർഥിയെ കൊണ്ട് പ്രിൻസിപ്പൽ കാല് പിടിപ്പിച്ചു. കാസർഗോഡ് ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പലാണ് വിദ്യാഥിയെ കൊണ്ട് നിർബന്ധിപ്പിച്ച് മൂന്ന് തവണ കാല്പിടിപ്പിച്ചത്. സംഭവത്തിൽ വിദ്യാർഥി മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകി.
കൊളക്കാട്: നെടുംപുറംചാൽ റോഡിൽ താന്നിക്കുന്ന് പള്ളിക്ക് സമീപം ബുധനാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തിൽ കൊളക്കാട് സാന്തോം ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്ക്. രണ്ട് ഓട്ടോറിക്ഷകളും ഒരു കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പലേരി സജിത്തിൻ്റെ...
ന്യൂഡൽഹി : നിർധന ജനവിഭാഗങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടത്തിപ്പിൽ കേരളം മുന്നിലെന്ന് വിവരാവകാശ നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ മറുപടി. 2018 സെപ്തംബർമുതൽ കഴിഞ്ഞ സെപ്തംബർ 30വരെ കേരളത്തിൽ 28,22,970 പേർക്കാണ് പദ്ധതിപ്രകാരം പണംവാങ്ങാതെ...
കൊച്ചി: എല്ലാതരം വൈദ്യുതി ഉപഭോക്താക്കൾക്കും പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വൈദ്യുതിബോർഡ് തീരുമാനം. കേരളത്തിലെ 1.3 കോടി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 9216 കോടി രൂപ ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. 1170 കോടി രൂപ കേന്ദ്ര...
തൃശ്ശൂര്‍: ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തില്‍ വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകന് ആകാശി(14)നെയാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ...