കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റിൽനിന്ന് സൂപ്രണ്ടിങ് എൻജിനീയറായി വിരമിച്ച പോൾ പടിഞ്ഞാറേക്കര പിറ്റേന്ന് തുടങ്ങിയ ഓട്ടമാണ്. ആറുവർഷത്തിനിടെ ആ ഓട്ടം നൂറ് മാരത്തൺ എന്ന ഫിനിഷിങ് പോയൻറിന് തൊട്ടടുത്താണ്. 67കാരനായ ഈ മരട് സ്വദേശി ആറുവർഷത്തിനിടെ...
ഇരിട്ടി:ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് ഓഫിസ് ജില്ലാ കോ-ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷ വഹിച്ചു.പ്രിൻസിപാൾഇൻ ചാർജ് കെ.വി.സുജേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. പ്രഥമധ്യാപകൻ...
കൊച്ചി: മൊബൈലിൽ കളിച്ചതിന് അമ്മ ശാസിച്ചതിനാണ് അവൻ വീടുവിട്ടിറങ്ങിയത്. ദിവസങ്ങൾക്കപ്പുറം അവനെ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്നാണ്. പ്രായം 15. ഇനി മൊബൈൽ തരില്ലെന്ന ശാസനയിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത് പതിന്നാലുകാരനാണ്. വീട്ടുകാർ കണ്ടതിനാൽ ദുരന്തം ഒഴിവായി....
ഇരിട്ടി : കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചില്ലെങ്കിലും മാക്കൂട്ടം വഴി കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടി സി ബസ്സുകൾ വെള്ളിയാഴ്ച മുതൽ...
കോട്ടയം:കിലോമീറ്ററിന് 25 രൂപ വരുമാനം ഇല്ലാത്ത ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. നിർത്തും. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്കൂൾ, ഓഫീസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റു ട്രിപ്പുകൾ മോശമാണ്....
മൂന്നാർ:കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ ടൂറിസം രംഗത്തേക്കുള്ള ചുവടുവയ്പ് വിജയവഴിയിൽ ഒരു വർഷം പിന്നിട്ടു. മൂന്നാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ രാത്രി തങ്ങാൻ സ്ലീപ്പർ കോച്ച് ബസുകൾ തയാറാക്കിയായിരുന്നു കെഎസ്ആർടിസി ടൂറിസം രംഗത്തേക്ക്...
കാക്കയങ്ങാട്:എടത്തൊട്ടിയിൽ റോഡരികിൽനിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം. എടയാർ സ്വദേശികൾ സഞ്ചരിച്ച കാർ, റോഡരികിൽ നിർത്തിയിട്ട തില്ലങ്കേരി ആലാച്ചി സ്വദേശിയുടെ കാറിൽ ഇടിച്ചാണ് അപകടം.ഇരു വാഹനത്തിന്റെയും മുൻഭാഗം തകർന്നു.കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിൽ നിർത്തിയിട്ട...
പേരാവൂർ:പേരാവൂർ ടൗണിലെ നടപ്പാതകളിലൂടെ ആളുകൾക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി.നടപ്പാതകൾ ഭൂരിഭാഗവും ഏതാനുംവ്യാപാരികൾ കയ്യടക്കിയതോടെയാണ് ടൗണിലെത്തുന്ന ഉപഭോക്താക്കളിലൊരാൾ അധികൃതർക്ക് പരാതി നല്‍കിയത്. അവരവരുടെ കടകൾക്കുള്ളിൽ വെച്ച് വില്പന നടത്തേണ്ട സാധനങ്ങൾ നടപ്പാതയിൽ ഇറക്കി വെച്ചാണ് ചിലർ കച്ചവടം...
ചെന്നൈ: തമിഴ്ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിതപങ്കാളികളെ തേടി സമുദായ സംഘടനയുടെ അന്വേഷണം ഉത്തരേന്ത്യയിലേക്ക്. 30-നും 40-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന് ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍...
തിരുവനന്തപുരം: തമിഴ്നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....