കണ്ണൂർ:ജില്ലയിലെ പ്രധാന ആശുപത്രികളില്‍ നടക്കുന്ന 360 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരും...
കണ്ണൂർ:ജില്ലയിലെ വിവിധ ആരോഗ്യ വകുപ്പ് സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അഡ്ഹോക് അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദേ്യാഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24ന് രാവിലെ 10.30 ന്...
കണ്ണൂർ:മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിലെ കാന്‍സര്‍ ചികിത്സ ലഭ്യമാവുന്ന ഒക്കുലര്‍ ഓങ്കോളജി വിഭാഗം എത്രയും വേഗത്തില്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
കണ്ണൂർ:കേരള ഹൈക്കോടതി നവംബര്‍ 15 ന് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും മറ്റ് നിര്‍മിതികളും നവംബര്‍ 25നകം ബന്ധപ്പെട്ടവര്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അല്ലെങ്കില്‍ അതത് തഹസില്‍ദാര്‍ /മറ്റ്...
കണ്ണൂർ:ജില്ലയില്‍ സ്കൂള്‍ തുറന്ന ശേഷമുള്ള നവംബര്‍ മാസത്തില്‍ കുട്ടികളില്‍ കൊവിഡ് താരതമ്യേന കുറയുന്നതായി കണക്കുകള്‍. ജില്ലാ പഞ്ചായത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഒക്ടോബര്‍ ഒന്നിന് 116...
ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്കൂള്‍ അധ്യാപകര്‍ക്കും ഇനി മാര്‍ക്കുണ്ടാകും. രാജ്യത്തെ സ്കൂള്‍ അധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ അപ്രൈസല്‍ സംവിധാനം വരുന്നതോടെയാണിത്. ഇതിനായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍സിടിഇ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നാഷണല്‍...
കളമശേരി : അർബുദചികിത്സയ്ക്ക് ഗുണകരമായേക്കാവുന്ന സാങ്കേതികവിദ്യയുമായി കുസാറ്റ് ഗവേഷകർ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഫിസിക്സ് വകുപ്പിലെ പ്രൊഫസര്‍ ഡോ. എം.ആര്. അനന്തരാമന്റെകീഴില്‍ ഡോ. വി.എൻ. അര്‍ച്ചന നടത്തിയ ഗവേഷണത്തിലാണ് മാഗ്നറ്റോ പ്ലാസ്മോണിക് നാനോഫ്ലൂയിഡ് വികസിപ്പിച്ച്...
തിരുവനന്തപുരം : സംസ്ഥാനത്ത് 2022 ഏപ്രിലിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ.ബി. നടക്കാനിരിക്കുന്ന താരിഫ് നിർണയം മുന്നിൽ കണ്ടാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. നിരക്കിന്റെ കാര്യത്തിൽ കെ.എസ്.ഇ.ബി നൽകുന്ന ശുപാർശയിൻമേൽ റെഗുലേറ്ററി...
കൊച്ചി∙ കടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറിൽ ചായക്കട നടത്തി ഉലക സഞ്ചാരം നടത്തിയിരുന്ന ദമ്പതികളിൽ കെ.ആർ. വിജയൻ(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി അധികം ദിവസങ്ങൾ ആകും മുമ്പാണ് മരണം വിജയനെ തേടിയെത്തിയത്....
ഫറോക്ക്: ഫോണിൽ നിന്ന് നിരോധിത ഗെയിം ഡിലീറ്റാക്കിയതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചു.ഫറോക്കിനടുത്ത് വിദ്യാർഥിയുടെ വീട്ടിൽ വെച്ചാണ് സംഭവം.സഹോദരി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ ഫോണിൽ നിന്നും ബ്ലു വെയിൽ എന്ന...