തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ ജോലിക്കായുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ട് ഓഫീസ് വഴി ലഭ്യമാകും. കേരളാ പൊലീസ് തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് ക്ലിയറൻസ്, പാസ്പോർട്ട് വെരിഫിക്കേഷൻ അപേക്ഷകളിൽ...
തിരുവനന്തപുരം: വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ സമ്മാന പദ്ധതിയുമായി സംസ്ഥാന വൈദ്യുതി ബോർഡ്. ചൂടുകാലങ്ങളിൽ കേരളത്തിൽ പൊതുവെ ഉയർന്ന തോതിൽ വൈദ്യുതി ഉപഭോഗം നടക്കാറുണ്ട്. ഇക്കാരണത്താൽ വൈദ്യുതിയുടെ ലഭ്യതയിൽ കുറവും അനുഭവപ്പെടാറുണ്ട്. ഇത് കണക്കിലെടുത്തുകൊണ്ടാണ്...
പേരാവൂർ: വെള്ളർവള്ളിയിൽ നിർമ്മാണം പൂർത്തിയാക്കിയ പേരാവൂർ പഞ്ചായത്ത് പൊതു ശ്മശാനം (‘സ്മൃതിതീരം’വാതക ശ്മശാനം) ഈ മാസം 25ന് തുറന്ന് നൽകും. പഞ്ചായത്ത് പരിധിക്കുള്ളിലെ മൃതദേഹം ദഹിപ്പിക്കാൻ മൂവായിരം രൂപയും പഞ്ചായത്തിന് പുറത്തു നിന്നുള്ള മൃതദേഹം ദഹിപ്പിക്കാൻ...
അടിമാലി: ഫേസ്ബുക്ക് സുഹൃത്തായ യുവാവിനെ വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷിനെ (36)...
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ പ്രൊഫഷണല്‍ കോഴ്സായ ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. താല്പര്യമുള്ളവര് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 24നകം തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി....
കണ്ണൂര്‍ : ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങള് വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി. ജില്ലാ പഞ്ചായത്ത് പരിസരത്ത് വി. ശിവദാസന്‍ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഡെലിവറി വാന്‍ ഒരുക്കിയത്. ജില്ലയിലെ...
കണ്ണൂര്‍ : ജീവിതയാത്രയില്‍ പലകാരണങ്ങളാല്‍ കാല് മുറിച്ച് മാറ്റേണ്ടി വന്ന ഒരു പിടി മനുഷ്യര്‍ക്ക് താങ്ങാവുകയാണ് കൃഷ്ണമേനോന് സ്മാരക ഗവ.വനിത കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. കൃത്രിമ കാല് നിര്‍മ്മാണ വിതരണ ക്യാമ്പിലൂടെ കാലില്ലാത്ത 30 പേര്‍ക്കാണ്...
കണ്ണൂർ: വീട്ടിലേക്കു പോകുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ അടക്കമുള്ള ഡിപ്പോകളിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ്...
പേരാവൂർ: പേരാവൂർ താലൂക്കാസപ്ത്രിക്ക് കുട്ടികളുടെ ഐ.സി.യു. അനുവദിച്ചു. നെഗറ്റീവ് പ്രഷർ സംവിധാനമുള്ള ആധുനിക ഐ.സി.യു.വാണ് ദേശീയ ആരോഗ്യ ദൗത്യം മുഖേന അനുവദിച്ചത്. 37 ലക്ഷം രൂപ ചിലവിടുന്ന സംവിധാനം ആസ്പത്രിയിൽ പ്രവർത്തനസജ്ജമാവുന്നതോടെ നവജാത ശിശുക്കളുടെ പരിചരണം...
പേരാവൂർ: ഹരിത കേരളമിഷൻ കണ്ണൂർ ജില്ലാ ടീം വളയങ്ങാട് വയലിൽ നെൽകൃഷി തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത...