കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികളിലായി 36 ഒഴിവിലേക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവ്, സ്ഥാപനം. വകുപ്പ് എന്ന ക്രമത്തില്‍ * പ്രൊഫസര്‍ ( ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ) – 1 (ഒബിസി) ഡയക്ടറേറ്റ് ഓഫ് സിവിലിയന്‍...
പാലക്കാട് : സാധനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ നഗരങ്ങൾ കേന്ദ്രീകരിച്ച് സപ്ലൈകോ ആരംഭിക്കുന്ന ഒാൺലൈൻ വിപണിയിൽ മത്സ്യം, പാൽ, പച്ചക്കറി എന്നിവയും ഉൾപ്പെടുത്താൻ പദ്ധതി. അടുത്ത മാസം തൃശൂരിൽ ആരംഭിക്കുന്ന ഒാൺലൈൻ വിപണിയിൽ സപ്ലൈകോയുടെ മുഴുവൻ ഉൽപന്നങ്ങളും ലഭ്യമാക്കും....
തൃശൂർ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. തൃശൂർ കൈപ്പറമ്പ് സ്വദേശി വിജയന്റെ വീടാണ് കത്തിയമർന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വീടിന്റെ മേൽക്കൂര പൂർണമായും കത്തി നശിച്ചു. സംഭവസമയത്ത് അടുക്കളയിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ...
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. കേന്ദ്രവനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവുമായി മന്ത്രി എ.കെ. ശശീന്ദ്രന് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിയന്ത്രണമില്ലാതെ കാട്ടുപന്നി വേട്ട അനുവദിക്കില്ല. പൗരന്മാർക്ക് വേട്ട...
തിരുവനന്തപുരം : കാട്ടുപന്നി ആക്രമണത്തിൻ്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി. പ്രസാദ്. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകേണ്ട സഹായത്തെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ട്. കർഷകർക്ക് എംഎസിടി മാതൃകയിൽ...
തൊടുപുഴ: ഭാര്യക്ക് അശ്ലീല സന്ദേശമയച്ചതിന് 23-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെയും മൂന്ന് കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. തന്നെ വിവസ്ത്രനാക്കി മര്‍ദിക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി ഇരുപത്തിമൂന്നുകാരന് മൊഴിനല്‍കിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം...
കോഴിക്കോട്: നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന് മരിച്ച സംഭവത്തില്‍ മൂന്ന് കിണറുകളിലെ വെള്ളത്തിന്റെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു. വധുവിന്റേയും വരന്റേയും വീട്ടിലേയും കാറ്ററിംഗ് സ്ഥാപനത്തിലേയും വെള്ളത്തിലാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ ദേശീയപാത 66ന്റെ വികസനത്തിന് പുറമെ ഇതര ദേശീയപാതകളുടെ വികസനത്തിന് ഏഴ് വൻ പദ്ധതികൂടി. അഞ്ച് ദേശീയപാതയ്ക്കും കുട്ട – മലപ്പുറം പുതിയ ദേശീയപാതയ്ക്കുമായി 837 കിലോമീറ്ററിന് 62,320 കോടി രൂപ ചെലവ്...
പേരാവൂര്‍: തലശേരി ബാവലി അന്തര്‍ സംസ്ഥാന പാതയില്‍ 24ാം മൈലില്‍ ക്വാറിക്ക് സമീപം റോഡരികില്‍ സാമൂഹിക വിരുദ്ധര്‍ ചത്ത പശുവിനെ കൊണ്ടുതള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പശുവിനെ കൊണ്ടുതള്ളിയതെന്നാണ് സംശയിക്കുന്നത്. ദുര്‍ഗന്ധം വമിച്ചതോടെയാണ് പശുവിന്റെ...
ന്യൂഡൽഹി : മൊബൈൽ പ്രീ പെയ്ഡ് നിരക്കുകൾ എയർടെൽ വർധിപ്പിച്ചു. ഇതോടെ താരിഫിൽ 20 മുതൽ 25 ശതമാനംവരെ വർധനവുണ്ടാകും. ഡാറ്റ ടോപ്പ് അപ്പ് പ്ലാനുകളിൽ 20ശതമാനവും കൂട്ടിയിട്ടുണ്ട്. ‘സാമ്പത്തികാരോഗ്യം’ കണക്കിലെടുത്ത് നിരക്ക് വർധിപ്പിക്കാതെ കഴിയില്ലെന്ന്...