ഉദുമ (കാസർകോട്) : വീടുകളിൽ മീൻവിൽപ്പന നടത്തുന്ന സ്ത്രീ കടന്നല്‍ക്കുത്തേറ്റ് മരിച്ചു. കോട്ടിക്കുളം കടപ്പുറത്തെ പാറു(70)വാണ് മരിച്ചത്. മീനുമായി പോകുമ്പോൾ കളനാട്ടുവച്ചാണ് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം. ദേഹമാകെ കുത്തേറ്റ പാറുവിനെ നാട്ടുകാരാണ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പിന്നീട്...
കണ്ണൂർ : പഞ്ചായത്തുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബര്‍ അവസാനത്തോടെ തീര്‍പ്പാക്കണമെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കുറുമാത്തൂര്‍ പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....
ഇടുക്കി: വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെ.എസ്.ഇ.ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കട്ടപ്പനയിലാണ് സംഭവം. നിർമ്മല സിറ്റി സ്വദ്ദേശി മണ്ണാത്തിക്കുളത്തിൽ എം.വി. ജേക്കബ് (ബെന്നി ) ആണ് മരിച്ചത്. അതേസമയം, ലൈൻ ഓഫ് ആക്കിയതിന് ശേഷമാണ്...
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. നരിവയല്‍ സ്വദേശി ശ്രീവര്‍ധനാണ് പരിക്കേറ്റത്. ശ്രീവര്‍ധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നതിനിടയിലാണ് സംഭവം. പന്ത് ഗ്രൗണ്ടിന് തൊട്ടടുത്തുള്ള കാടുപിടിച്ച പറമ്പിലേക്ക് പോയപ്പോള്‍ കുട്ടികള്‍...
തിരുവനന്തപുരം : രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്കൊഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഇ‐ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവഴി ഒ.പി. യിലെ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാനാവും. അതുപോലെതന്നെ...
കണ്ണൂർ: ബൈക്ക് മോഷണ കേസിലെ രണ്ടു പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട സ്വദേശികളായ മുഹമ്മദ് താഹ (20), സൂര്യൻ ഷൺമുഖൻ (25) എന്നിവരാണ് അറസ്റ്റിലായത്. പഴയബസ് സ്റ്റാൻഡിൽ ഇന്നലെ രാവിലെ പട്രോളിംഗ്...
മംഗളൂരൂ: രണ്ട് കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്പെ സ്വദേശി അബ്ദുൾ നസീർ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം : മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. * അസിസ്റ്റന്റ് എഡിറ്റര്‍ – 2; യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം. രണ്ടു വര്‍ഷത്തില്‍ കുറയാത്ത...
മുതുകുളം (ആലപ്പുഴ) : ഭാര്യവീടിന്റെ മുറ്റത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടയ്ക്കൽ തയ്യിൽ ടി.എ.മുഹമ്മദ് കോയയുടെ മകൻ അഷ്കർ മുഹമ്മദിനെയാണു (23) ഭാര്യ മുതുകുളം തെക്ക് കുറുങ്ങാട്ട്ചിറയിൽ മഞ്ജുവിന്റെ വീടിന്റെ...
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ സർക്കാർ, എയിഡഡ് പോളിടെക്നിക് കോളേജുകളിൽ സ്പോട്ട് അഡ്മിഷന് ശേഷവും നിലനിൽക്കുന്ന ഒഴിവുകളിലേക്ക് സ്ഥാപനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ www.polyadmission.org ൽ ലഭിക്കും. 24, 25, 26...