വയനാട് : തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ ജോഗ്രഫിക്കൽ മാപ്പിങ്ങിനുള്ള സർവേയുടെ ട്രയൽ റൺ പൂർത്തിയായി. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള സർവേയുടെ ട്രയൽ റൺ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നടത്തിയത്. ഇലക്ട്രോ മാഗ്നറ്റിക്ക് ഇൻസ്ട്രുമെന്റ് ഉപയോഗിച്ചാണ് സർവേ....
കണിച്ചാര്‍ : കര്‍ഷക സംഘം യൂണിറ്റ് പ്രസിഡന്റായിരിക്കെ കൊലപ്പെട്ട സി.പി.എം. പ്രവര്ത്തകന് തെക്കയില്‍ ജോണിയുടെ നാല്‍പ്പതാം രക്തസാക്ഷി ദിനാചരണം ചെങ്ങോം, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ നടന്നു. നെല്ലിക്കുന്നിലെ സ്മൃതി കുടീരത്തില്‍ ഏരിയ കമ്മിറ്റിയംഗം എം. എസ്.വാസുദേവന്‍ പതാകയുയര്‍ത്തി...
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം. സർക്കാർ ശിപാർശ ഗവർണർ അംഗീകരിച്ചു. ഇന്ന് (ചൊവ്വാഴ്ച) മുതൽ നാല് വർഷത്തേക്കാണ് കാലാവധി നീട്ടിനൽകിയിരിക്കുന്നത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുനർനിയമനം....
തിരുവനന്തപുരം : സംസ്ഥാനത്തെ ടെലി മെഡിസിന് സംവിധാനമായ ഇ-സഞ്ജീവനി വഴി ഡോക്ടര്‍-ടു-ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്....
തിരുവനന്തപുരം: പൊതുമരാമത്ത് പ്രവൃത്തികളുടെ ന്യൂനത പരിഹരിക്കുന്നതിനുള്ള കാലയളവ് (ഡിഫക്ട് ലയബിലിറ്റി പീരീഡ്, ഡിഎൽപി) ഇനി വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഇതിന്റെ ഉദ്ഘാടനം ബുധൻ വൈകിട്ട് നാലിന് മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നടൻ ഇന്ദ്രൻസ് നിർവഹിക്കും. പൊതുമരാമത്ത്മന്ത്രി...
തിരുവനന്തപുരം : കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കോവിഡ് സാഹചര്യം മുൻനിർത്തി...
കണ്ണൂര്‍ : കരട് സംക്ഷിപ്ത വോട്ടർപട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്ന് വിവിധ രാഷ്ട്രീയപാർട്ടികൾ ആവശ്യപ്പെട്ടു. സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപകമായ അപാകതകൾ കടന്നുകൂടിയിട്ടുണ്ടെന്നും ഇത് പരിഹരിക്കാൻ നടപടി വേണമെന്നും തെരഞ്ഞെടുപ്പ്...
കൊച്ചി: നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതിയുടെ സുപ്രധാനമായ ഇടപെടല്‍. ഈചൂഷണം അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. നിമയ ഭേദഗതിയില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. നോക്കുകൂലി...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രില്‍ നടത്തി. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയാല്‍ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു മോക് ഡ്രില്‍. യാത്രാ ബസിനെ ഗോ എയര്‍...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബര്‍ 27 ശനി രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. എച്ച്.ആര്. മാനേജര്‍, അസിസ്റ്റന്റ് എച്ച്.ആര്. മാനേജര്‍, എച്ച്.ആര്. എക്സിക്യൂട്ടീവ് അക്കൗണ്ടന്റ്,...