തിരുവനന്തപുരം: ജില്ലാതലം മുതലുള്ള ഘടകങ്ങളില്‍ പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ സി.പി.എമ്മില്‍ തലമുറമാറ്റം ഉറപ്പായി. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 75 വയസ്സ് പിന്നിട്ട നിരവധി നേതാക്കള്‍ ഉപരി കമ്മിറ്റിയില്‍ നിന്ന് പുറത്താകും. സി.പി.എം...
പേരാവൂർ : കുനിത്തലയിൽ ശാരദാസ് വിലാസത്തിൽ സുരേന്ദ്രന്റെ വീടിനോട് ചേർന്ന റബ്ബർ പുരക്ക് തീ പിടിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടര മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി രക്ഷാ നിലയം അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ പ്രദീപൻ പുത്തലത്തിൻ്റെ...
ഇരിട്ടി : മാക്കൂട്ടം ചുരം പാതയിൽ കർണ്ണാടകം ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റമില്ല. രണ്ട് ഡോസ് വാക്സിൻ എടുത്തവരെ കടത്തി വിടുമെന്ന പ്രചരണത്തെ തുടർന്ന് ഇന്ന് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ അതിർത്തിയിൽ എത്തിയവരെ അധികൃതർ തിരിച്ചയച്ചു. ആർ.ടി.പി.സി.ആർ...
തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ നിർമാണത്തിന് ആറ് പുതിയ സാങ്കേതികവിദ്യകൂടി ഉപയോഗിക്കാൻ തീരുമാനം. ജിയോ സെൽസ്- ജിയോ ഗ്രിഡ്സ്, ഫുൾ ഡെപ്ത് റിക്ലമേഷൻ, മൈക്രോ സർഫസിങ്, സെഗ്മെന്റൽ ബ്ലോക്സ്, സോയിൽ നെയിലിങ്, ഹൈഡ്രോ സീഡിങ് എന്നിവയാണ്...
കൊച്ചി : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ (21)ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. മൊഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും സുഹൈലിന്റെ മാതാപിതാക്കളുമാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ...
പേരാവൂർ : പേരാവൂർ അഗ്നിരക്ഷ നിലയത്തിന് ഫസ്റ്റ് റെസ്പൊണ്ട്സ് വെഹിക്കിൾ ലഭിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഫ്ളാഗ് ഓഫ് ചെയ്തു. മലയോര മേഖലയിലെ രക്ഷാപ്രവർത്തനത്തിന് പലപ്പോഴും യാത്ര ദുർഘടമായതിനാലാണ് പേരാവൂർ നിലയത്തിന്...
മട്ടന്നൂർ : സംസ്ഥാനത്തെ ആദ്യ കോഴിമാലിന്യമുക്ത ജില്ലയാവാൻ കണ്ണൂർ ഒരുങ്ങി. ഇതിന് മുന്നോടിയായി മട്ടന്നൂർ പൊറോറയിൽ നിർമിച്ച നഗരസഭയുടെ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലെ പ്രവർത്തനങ്ങൾ കലക്ടർ എസ്. ചന്ദ്രശേഖർ സന്ദർശിച്ചു. മട്ടന്നൂർ നഗരസഭാ ചെയർമാൻ അനിതാ...
ഉരുവച്ചാൽ: നെല്ലൂന്നി പള്ളിക്ക് സമീപം ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ വഴി യാത്രക്കാരനായ ഓട്ടോ ഡ്രൈവർ ഓട്ടോ ടാക്സിയിടിച്ച് മരിച്ചു. നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി വിനോദ് ഭവനിൽ രാജീവനാണ് (48) മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി...
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക...
ചെറുവാഞ്ചേരി : സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. കുറ്റ്യൻ അമലിന്റെ വീടിന് നേരെ പുലർച്ചെ രണ്ട് മണിയോടെയാണ് ബോംബ് എറിഞ്ഞത്. സ്ഫോടനത്തിൽ വീടിൻ്റെ ജനൽചില്ലുകൾ തകർന്നു.