കണ്ണൂര്‍ : ക്ഷേത്രകലാ അക്കാദമി ആരംഭിക്കുന്ന മോഹിനിയാട്ടം, ശാസ്ത്രീയ സംഗീതം കോഴ്സുകളിലേക്ക് 8 നും 18 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. www.kshethrakalaacademy.org/ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 10നകം...
ഇരിട്ടി : കുട്ടിക്കരവിരുത് എന്ന പേരിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദർശനം ഇരിട്ടി ഹയർസെക്കന്ററി സ്കൂളിൽ തുടങ്ങി.കൊവിഡ് മഹാമാരി വിതച്ച ദുരിതത്തെ തുടർന്നുള്ള അടച്ചിടൽ കാലത്ത് വിദ്യാർഥികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്....
കണ്ണൂർ : വരുന്ന നൂറ് ദിവസത്തിനകം ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത ജില്ലയാകാന്‍ (ഡിസ്പോസിബിള്‍ ഫ്രീ) വിപുലവും ശക്തവുമായ നടപടികളുമായി ജില്ലാ ആസൂത്രണ സമിതിയും ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഒരുങ്ങി. അടുത്ത വര്‍ഷത്തോടെ സമ്പൂര്‍ണ പ്ലാസ്റ്റിക്ക്...
കണ്ണൂര്‍: ആസൂത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്ത പ്രകാരം ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളും ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാമുകളും തുടങ്ങാന്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന കണ്ണൂര്‍ സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 2021-22 അധ്യയന വര്‍ഷം മുതല്‍ നരവംശ ശാസ്ത്രത്തിലും സാമൂഹിക...
തൃശൂർ: മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും 13ാം വാര്‍ഡ് മെമ്പറുമായ തുറവന്‍കാട് സ്വദേശി കൊച്ചുകുളം വീട്ടില്‍ ഷീല ജയരാജ് വാഹനാപകടത്തിൽ മരിച്ചു. 50 വയസ്സായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം...
പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോയി പീഡിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈല്‍ പരുത്തിവിള വടക്കേവീട്ടില്‍ രഞ്ജിത്തിനെ (25) ആറു വര്‍ഷം തടവിനും 35,000 രൂപ പിഴയും ശിക്ഷിച്ച് കോടതി ഉത്തരവ്. പത്തനംതിട്ട...
റാഞ്ചിയിലുള്ള സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡില്‍ വിവിധ ട്രേഡുകളിലായി 539 അപ്രന്റിസ് ഒഴിവ്. ഒഴിവുള്ള ട്രേഡുകള്‍ ഇലക്ട്രീഷ്യന് 190, ഫിറ്റര്‍ 150, മെക്കാനിക് റിപ്പയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് വെഹിക്കിള്‍ 50, സി.ഒ.പി.എ. 20, മെഷീനിസ്റ്റ് 10,...
മുംബൈ : വാട്സ് ആപ്പില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി വര്‍ധിപ്പിക്കാന്‍ പദ്ധതി. ഡിലീറ്റ് മേസേജ് ഫോര്‍ എവരിവണ്‍ ഫീച്ചറിന്റെ സമയപരിധിയാണ് വാട്സാപ്പ് വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. നിലവില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16...
ഇരിട്ടി: സ്കൂൾ ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള നിയമർക്കത്തെ തുടർന്ന് വർഷങ്ങളായി ഭരണ പ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കന്ററി സ്കൂൾ ഭരണം ശ്രീ കീഴൂരിടം തറവാട് ട്രസ്റ്റിന് വിട്ടുതരികയോ അല്ലാത്തപക്ഷം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും ശ്രീകീഴൂരിടം...
തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അവബോധ പരിശീലന പരിപാടി തുടങ്ങി. 145 എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത പരിപാടി വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീ ഉദ്ഘാടനം...