കണ്ണൂര്‍ : അസാപ് എ.ഡബ്ല്യു.എസ് (ആമസോണ്‍ വെബ് സര്‍വീസ്) അക്കാദമി ക്ലൗഡ് കമ്പ്യൂട്ടിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്യൂട്ട് ഒരു വിഷയമായി ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ, എം.എസ്.സി, ബി.എസ്.സി ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. 320...
കണ്ണൂര്‍ : കുട്ടികളുടെ പ്രശ്നങ്ങളെ നിസ്സാരമായി കാണരുതെന്നും അവരുടെ പെരുമാറ്റരീതികളെ മാതാപിതാക്കള്‍ കൃത്യമായി മനസ്സിലാക്കണമെന്നും ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ പറഞ്ഞു. ചൈല്ഡ്ലൈന്, കുടുംബശ്രീ ജില്ലാ മിഷന്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവ സംയുക്തമായി...
പേരാവൂർ : പേരാവൂർ പഞ്ചായത്ത് മൂന്നാം വാർഡിലെ നമ്പിയോട് ദിനേഷിൻ്റെ പുരയിടത്തിലെ ചാണകക്കുഴിയിൽ പശു അകപ്പെട്ടു. തല ഒഴികെ മുഴുവൻ ഭാഗവും ചാണകത്തിൽ മുങ്ങിയ പശുവിന് പേരാവൂർ അഗ്നി ശമനസേന രക്ഷകരായി. സേനാംഗങ്ങൾ ആയ ജിതിന്,...
ഇരിട്ടി: കേരള അതിർത്തിയിലെ താമസക്കാർക്ക് കർണ്ണാടകയുടെ കുടിയിറക്ക് ഭീഷണി. മാക്കൂട്ടത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ് ഒരു ദിവസത്തിനുള്ളിൽ വീടൊഴിഞ്ഞു പോകാൻ കർണ്ണാടക അധികൃതർ ആവശ്യപ്പെട്ടത്. ഇതോടെ 60 വർഷത്തിലധികമായി താമസിച്ചുവരുന്ന കുടുംബങ്ങൾ എങ്ങോട്ട് പോകണമെന്നറിയാതെ നിസ്സംഗതയിലാണ്. ...
തിരുവനന്തപുരം: കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി. കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒ യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ...
തിരുവനന്തപുരം: വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനാണ് അറസ്റ്റിലായത്. തന്നെയും മൂന്ന് മക്കളെയും ഭർത്താവ് ക്രൂരമായ മർദ്ദിച്ചുവെന്ന് വീട്ടമ്മ പറഞ്ഞു. ഭർത്താവ് മദ്യപാനിയാണെന്നും നാലു തവണ...
കൊട്ടിയൂർ: നിർദിഷ്ട വയനാട് മെഡിക്കൽ കോളേജ് ബോയ്സ് ടൗണിലെ 50 ഏക്കർ സ്ഥലത്ത് യാഥാർഥ്യമായാൽ കണ്ണൂർ ജില്ലയുടെ മലയോര ജനതക്ക് ഏറെ ഗുണകരമാകും. കണ്ണൂർ അതിർത്തിയിൽനിന്ന് വിളിപ്പാടകലെയുള്ള വയനാട് ബോയ്സ് ടൗണിലെ ഗ്ലെൻ ലെവൻ എസ്റ്റേറ്റിന്റെ ...
കോഴിക്കോട്: വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. കോഴിക്കോട് ചെറുകുളത്തൂരില്‍ മോഹനന്റെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വീട്ടുകാരാണ് ഓട്ടോയ്ക്ക് തീപിടിച്ച വിവരം ആദ്യം അറിയുന്നത്. തുടര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും...
കാഞ്ഞാണി (തൃശ്ശൂര്‍): കാരമുക്ക് വിളക്കുംകാലില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് സൈക്കിള്‍ യാത്രക്കാരന് മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീര്‍ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗറാണ് (60) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തന്‍പുരയില്‍ ശ്യാമിന് (20) പരിക്കേറ്റു....
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിലെ വിചാരണ വീണ്ടും നീട്ടി. അടുത്ത വർഷം ജനുവരി 25ലേക്കാണ് വിചാരണ മാറ്റിയത്. കേസ് പരിഗണിച്ച മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ സ്പെഷ്യൽ കോടതിയാണ് വിചാരണ വീണ്ടും നീട്ടിയത്. ഇത്...