പയ്യന്നൂർ : ദേശീയപാതക്ക് സമീപം കണ്ടോത്ത് ദിനേശ് ബീഡി ഗോഡൗണിൽ തീപിടിത്തം. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഫേ ദീനേശ് ഹോട്ടലിന് പിന്നിലായി പ്രവർത്തിക്കുന്ന ഗോഡൗണിൽ ബീഡി ഉണക്കാനിടുന്ന ഭാഗത്തുനിന്നാണ് തീപടർന്നത്. സമീപത്തെ ഹാളിൽ...
തിരുവനന്തപുരം : ഉപരിപഠനത്തിന് കൈത്താങ്ങായി കേരള ബാങ്കിന്റെ ‘വിദ്യാനിധി’ നിക്ഷേപ പദ്ധതി. ബാങ്കിന്റെ രണ്ടാംവാർഷികത്തിന്റെ ഭാഗമായി ഏഴുമുതൽ ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി. പത്തുകഴിഞ്ഞാലും നിക്ഷേപം തുടരാം. ഉന്നത വിദ്യാഭ്യാസ വായ്പയ്ക്ക് വിദ്യാനിധി അക്കൗണ്ടുള്ളവർക്ക് മുൻഗണന ഉറപ്പാക്കുമെന്ന്...
കോളയാട് : മണ്ഡലം കോൺഗ്രസ് കമ്മറ്റി ഡി.സി.സി പ്രസിഡന്റ് അഡ്വ: മാർട്ടിൻ ജോർജ്ജിന് സ്വീകരണം നൽകി. സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിജോ സിറിയക്ക്, സിതാര സിറിയക്ക് എന്നിവരുടെ ഓർമ്മയ്ക്കായി കുടുംബം ഏർപ്പെടുത്തിയ...
കണ്ണൂർ : പേരാവൂർ സഹകരണ ഹൗസിങ്ങ് ബിൽഡിംഗ് സൊസൈറ്റിയിൽ നടന്ന ചിട്ടി തട്ടിപ്പിനിരയായവർക്ക് നിക്ഷേപം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സഹകരണ വകപ്പ് ജോയിന്റ് റജിസ്ട്രാർ ഓഫീസ് പടിക്കൽ നിക്ഷേപകർ ധർണ്ണ നടത്തി. കർമസമിതി നടത്തിയ സമരം കൺവീനർ...
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക. ഉച്ചയോടെയാവും പരീക്ഷാഫലങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുക. പുനര്‍മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്....
ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെത്തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഇടുക്കി കൊക്കയാറിലാണ് സംഭവം. റസല്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ റസല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്...
തിരുവനന്തപുരം: സ്കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണ. ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന അധ്യാപകരുടെ...
ന്യൂഡല്‍ഹി: രാജ്യത്ത് രാജ്യാന്തര വിമാനസര്‍വീസുകള്‍ സാധാരണ നിലയിലേക്ക്. അടുത്തമാസം 15 മുതല്‍ രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിയന്ത്രണം നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം...
കണ്ണവം : വനംവകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക് ഉള്‍പ്പെടെയുള്ള തടികളുടെ ലേലം ഡിസംബര്‍ 8, 24 തീയതികളില്‍ നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്യണം. പാന്‍കാര്‍ഡ്, ദേശസാല്‍കൃത...
കണ്ണൂര്‍ : ആദിവാസികളുടെയും മറ്റ് പരമ്പരാഗത വനവാസികളുടെയും വനത്തിന്മേലുള്ള അവകാശം അംഗീകരിക്കല്‍ നിയമം-2006 പ്രകാരമുള്ള ജില്ലാതല സമിതി 75 വ്യക്തിഗത അപേക്ഷകള്‍ അംഗീകരിച്ചു. ഇവയില്‍ ഒരു മാസത്തിനകം പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 91 വ്യക്തിഗത...