തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ചയാളെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചതിന് തിരുവനന്തപുരം മംഗലപുരം എസ്.ഐ.ക്ക് സസ്പെന്ഷന്. എസ്.ഐ വി.തുളസീധരന്‍ നായരെയാണ് സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. എസ്.ഐ.ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കേസെടുക്കാന്‍ വൈകിയതും ദുര്‍ബല വകുപ്പുകള്‍ ചുമത്തിയതും...
കുന്നംകുളം: കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ ഓലമേഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ 43 വർഷം തടവും 1,75,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പുന്നയൂർ കുഴിങ്ങര കൈതവായിൽ വീട്ടിൽ ജിതിനെയാണ് (29) കുന്നംകുളം ഫാസ്റ്റ്...
കണ്ണൂര്‍ : കൊച്ചിന് ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക്/ജൂനിയര്‍ ദേവസ്വം ഓഫീസര്‍/ദേവസ്വം അസിസ്റ്റന്റ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡിലെ എല്‍.ഡി. ക്ലാര്‍ക്ക് എന്നീ തസ്തികകള്‍ക്കുള്ള പൊതുപരീക്ഷ ഡിസംബര്‍ അഞ്ചിന് നടക്കും. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ്...
കേരള പി.എസ്.സി ഈ ആഴ്ച്ച പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകള്‍ / ഷോര്‍ട്ട് ലിസ്റ്റുകള്‍ എന്നിവ കാണാം 537/2019 NURSES GRADE II (AYURVEDA)-INDIAN SYSTEMS OF MEDICINE DEPARTMENT -THRISSUR DISTRICT 437/2020...
തിരുവനന്തപുരം: കേരള ഖാദി ബോർഡ് വൈസ് ചെയർമാനായി സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ചുമതലയേറ്റു.ഖാദി ബോർഡ് മഹാപ്രസ്ഥാനമാണെന്നും ബോർഡ് വൈസ് ചെയർമാനായി ചുമതല ഏൽക്കുന്നത് അഭിമാനത്തോടെയാണെന്നും പി.ജയരാജൻ പറഞ്ഞു. ഗ്രാമീണമേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ...
പയ്യന്നൂർ : ജോലിക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് മരിച്ച ലൈൻമാന്റെ കുടുംബത്തിന് കൈത്താങ്ങായി സഹപ്രവർത്തകർ. പയ്യന്നൂർ കെ.എസ്.ഇ.ബി യിലെ ലൈൻമാൻ കാങ്കോൽ കുണ്ടയംകൊവ്വലിലെ കെ. ഷാജിയുടെ കുടുംബത്തിന് സഹപ്രവർത്തകർ സ്വരൂപിച്ച 21 ലക്ഷം രൂപ ഡോ....
പിലാത്തറ : ചെറുതാഴം അക്കേഷ്യ മുക്ത പഞ്ചായത്താകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ നാലിന് കുളപ്പുറത്ത് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ഹരിതകേരളം മിഷൻ, കൃഷി – കർഷകക്ഷേമ വകുപ്പ്, വനം വന്യജീവി വകുപ്പ്, കശുവണ്ടി വികസന...
പത്തിരിപ്പാല (പാലക്കാട്): മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബിന്റെ ഭാര്യയുമായ നഫ്ലയാണ് (19) മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30നാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി.എസ്. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ: http://www.keralaresults.nic.in http://www.dhsekerala.gov.in https://www.prd.kerala.gov.in https://www.results.kite.kerala.gov.in...
തിരുവനന്തപുരം: കോവിഡ് വൈറസായ സാർസ്-കോവ്-2 ന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്രത്തിൽ നിന്ന് ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു....