കണ്ണൂർ : ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്നതിന് തയ്യാറെടുക്കുന്ന നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്ട്സ് സ്കോളര്‍ഷിപ്പോടെ ഒക്യുപ്പേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ്) അക്കാദമിയുമായി ചേര്‍ന്ന്...
കണ്ണൂർ : ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ പുരുഷ വന്ധ്യംകരണത്തിനുള്ള നോ സ്കാല്പല് വാസക്ടമി (എന്‍.എസ്.വി) ക്യാമ്പുകള്‍ നടത്തുന്നു. ആരോഗ്യ വകുപ്പ് ഡിസംബര്‍ 4 വരെ നടത്തുന്ന നോ സ്കാല്പല് വാസക്ടമി പക്ഷാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പ്. ഡിസംബര്‍...
കണ്ണൂർ: കണ്ണൂർ കാൽടെക്സ് പരിസരത്ത് ദേശീയ പാതയുടെ നടുക്കുള്ള വൃക്ഷങ്ങൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഈ മരങ്ങൾ സുരക്ഷിതമായി പിഴുതെടുത്ത് മറ്റൊരിടത്ത് വളർത്തണമെന്ന ചർച്ചകൾ ഉയരുന്നു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റാൻ തീരുമാനിച്ച പിലാത്തറ ടൗണിലെ വലിയ...
ഇരിട്ടി: ദേശീയ കർഷക പ്രക്ഷോഭത്തിൻ്റെ ഒന്നാം വാർഷിക ദിനാചരണത്തിൻ്റെ ഭാഗമായി “കർഷകർക്കൊപ്പം ഭക്ഷ്യ സുരക്ഷയ്ക്കായി ” എന്ന സന്ദേശവുമായി ‘ഇരിട്ടി നൻമ പബ്ലിക് ലൈബ്രറി, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവർ കർഷകസമര വാർഷിക ദിനാചരണം നടത്തി.കെ.സുരേശൻ ഉദ്ഘാടനം...
കൽപറ്റ ∙ വയനാട് മീനങ്ങാടിയിലെ മോഷണ കേസുകളിൽ പൊലീസ് മനഃപൂർവം പ്രതിയാക്കിയതാണെന്ന ആരോപണമുയർന്ന ആദിവാസി യുവാവിന് ജാമ്യം. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് മീനങ്ങാടി അത്തിക്കടവ് കോളനിയിലെ ദീപുവിന് ജാമ്യം ലഭിച്ചത്. ബത്തേരി ഒന്നാം ക്ലാസ്...
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി. ഇത്തരം പരാതികൾ ലഭിച്ചാൽ മികച്ച പരിഗണന നൽകി കേസ്...
കണ്ണൂര്‍: ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. അതിര്‍ത്തി പ്രദേശത്തെ കുടിയിറക്ക് പ്രശ്നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സണ്ണി ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത്...
മുണ്ടക്കയം ഈസ്റ്റ് : ബൈക്കിലെത്തിയ രണ്ടു പേർ പെരുവന്താനം വനിതാ സഹകരണസംഘം ഓഫീസിൽ ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നാലര പവൻ സ്വർണമാല കവർന്നതായി പരാതി. സഹകരണ സംഘത്തിൽ ജീവനക്കാരി കൊക്കയാർ സ്വദേശിനി രജനി മാത്രമാണ്...
പത്തനതിട്ട : ശബരിമല ദര്‍ശനത്തിനായി എത്തുന്ന 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. സംസ്ഥാന സര്‍ക്കാര്‍ തീര്‍ഥാടന മാനദണ്ഡം പുതുക്കി ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ കൊണ്ടുപോകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു....
ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo വെബ് അധിഷ്ഠിത മൊബൈല്‍ ആപ്പ് പുറത്തിറക്കി. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് മൊബൈല്‍...