ജറുസലേം: വിദേശികൾ രാജ്യത്തേക്ക് വരുന്നതിന് സമ്പൂർണ വിലക്കേർപ്പെടുത്തി ഇസ്രയേൽ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഇസ്രായേൽ 14 ദിവസത്തേക്ക് വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. ഞായറാഴ്ച അർധരാത്രി മുതലാണ് വിലക്ക്...
ദുബായ് : കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോത്തോ, ഇസ്വാറ്റിനി, സിംബാബ്വെ, ബോട്സ്വാന, മൊസാംബിക് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കടക്കം വിലക്ക്...
കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ യുവതിയ്ക്കുനേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൺവെട്ടി ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയക്ക് തലക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. യുവതിയുടെ പറമ്പിന് സമീപത്ത് റോഡ് വെട്ടാൻ വന്നവരാണ്...
ബെംഗളൂരു: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ, ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ചതായും വിശദപരിശോധനയ്ക്ക് അയച്ചതായും ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇരുവരെയും ക്വാറന്റീൻ...
തൊണ്ടിയില്‍: വായനശാല ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വാഗണ്‍ ട്രാജഡിയുടെ നൂറാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി പ്രഭാഷണം സംഘടിപ്പിച്ചു. രഞ്ജിത്ത് മാര്‍ക്കോസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ രാജു ജോസഫ്,സിബിച്ചന് കെ.ജോബ്, പി.ജി. ബാബു, ജോസഫ്...
പേരാവൂർ : ജനകീയാസൂത്രണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ മുന്‍ ജനപ്രതിനിധികളെ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. വിവിധ കാലഘട്ടങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ചവരെ ആദരിച്ച ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം...
കണ്ണൂര്‍ :വടക്കന്‍ കേരളത്തില്‍ നിന്ന് ബംഗളൂരു, മൈസൂര്‍, മടിക്കേരി, വീരാജ്പേട്ട തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിന് മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ കുടക് ജില്ലാ ഭരണകൂടം തുടരുന്ന നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജില്ലാപഞ്ചായത്ത് ഭരണസമിതിയോഗം പ്രമേയത്തിലൂടെ...
കണ്ണൂര്‍ : 2021-23 വര്‍ഷത്തെ ഡി.എല്‍.എഡ് (ടി.ടി.സി) കോഴ്സ് അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്, ഇ.ഡബ്ല്യു.എസ്, എന്‍.സി.സി ആനുകൂല്യം ഉളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സമര്‍പ്പിക്കാത്തവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ നവംബര്‍...
പെരുമ്പാവൂര്‍: ആംബുലന്‍സില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശികളായ കുരിക്ക മാലില്‍ വീട്ടില്‍ സനല്‍ സാജു (20 ) മണപ്പാട്ട് വീട്ടില്‍ ഹരികൃഷ്ണന് (17 ) എന്നിവരാണ് മരിച്ചത്. ശനി വൈകിട്ട് 6.30...
കോളയാട് : സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസ് ദിനാചരണം നടത്തി. വൃക്ഷത്തൈ നട്ടുപിടിപ്പിച്ച് പ്രിൻസിപ്പൾ ഫാ. ഗിനീഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപകൻ ബിനു ജോർജ്,...