എറണാകുളം : കാതടപ്പിക്കുന്ന ശബ്ദവുമായി ഐ.ടി. നഗരത്തില്‍ മൂന്നു ദിവസമായി കറങ്ങിയിരുന്ന ‘കാര്‍ വിമാനം’ ഒടുവില്‍ പിടിയില്‍. വിമാനത്തിന്റേതെന്നു തോന്നുന്ന ശബ്ദവുമായി അമിത വേഗത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് ഹൈവേയിലും കാക്കനാട്ടെ മറ്റ് റോഡുകളിലൂടെയും പാഞ്ഞ...
ബെംഗളൂരു: കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കോവിഡ് വാക്സിനേഷന് പുറമേയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയത്....
പേരാവൂർ : ജിമ്മി ജോർജിന്റെ സ്മരണാർത്ഥം ജിമ്മി ജോർജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 2020 ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് സമർപ്പണം നവമ്പർ 30 ന് നടക്കും. വൈകിട്ട് 3.45ന്...
തിരുവനന്തപുരം: വാക്സിന് എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകര്‍ സംസ്ഥാനത്തുണ്ട്. അധ്യാപകര്‍ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താന്‍ മാനേജ്മെന്റുകള്‍...
ന്യൂഡൽഹി : വളരെ വേഗം പടർന്ന് പിടിക്കുന്ന കൊവിഡ് വകഭേദത്തെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് തൊട്ടുപിന്നാലെ അടച്ചുപൂട്ടലും, യാത്രാനിരോധനവും എല്ലാം പുറത്തെടുത്തിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. എന്നാൽ ഒരിക്കൽ പരാജയപ്പെട്ട ഈ...
തലശ്ശേരി: ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയുടെ ചെയർമാനും കോൺഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അറിയിച്ചു . ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി...
കണ്ണൂർ: മേലെ ചൊവ്വ വാട്ടർടാങ്ക് റോഡ് ‘സരോജ’ത്തിൽ ഡോ.കെ.പി. ഭാർഗവൻ (76) അന്തരിച്ചു. ദീർഘകാലം ഇരിട്ടി മോഡേൺ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഡോ. സുജാത. മക്കൾ: ആശിത്, സബിത്ത് (ഇരുവരും ദുബായ്). മരുമക്കൾ: അപർണ, ഷാലിമ....
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതോടെ ഇന്ത്യയിലെ ജനങ്ങള്‍ ജാഗ്രത കൈവെടിയാതെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്. നിലവില്‍ ആധികാരികമായി ഒന്നും പറയാനാകില്ല. എങ്കിലും ഡെല്റ്റയെക്കാള് കൂടുതല്‍ വ്യാപനശേഷി...
മാലൂർ : തൃക്കടാരിപ്പൊയിലെ അമ്യത ഹോട്ടലിലെ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. പേരാവൂരിലെ അഗ്നി രക്ഷാ സേന എത്തി തീയണച്ചു. സിലിണ്ടർ പൊട്ടിത്തെറിക്കാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത് .ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി...
പത്തനംതിട്ട : പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പടെ 12 പേര്‍ക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോന്‍, ഡി.വൈ.എഫ്.ഐ നേതാവ് നാസര്‍ എന്നിവരാണ്...