തിരുവനന്തപുരം : സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി...
കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരൻ. രണ്ടുപേരും ഒരേ പാർട്ടിക്കാർ. ജനസേവനത്തിറങ്ങിയവർ ജീവിതത്തിലും ഒന്നിക്കുമ്പോൾ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻറായ...
തൃശ്ശൂർ: സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 57 പേർക്ക് നോറോ വൈറസ് ബാധ. 54 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തി. കഴിഞ്ഞ...
വണ്ടൂർ (മലപ്പുറം): ബൈക്കിന്റെ കാർബറേറ്ററുമായി ബന്ധപ്പെട്ട പണമിടപാടിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ക്രൂരമർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികളെ റിമാൻഡ് ചെയ്തു. പോരൂർ ചാത്തങ്ങോട്ടുപുറം വേലാപറമ്പൻ ശിവപ്രസാദിന്റെ മകൻ വിഷ്ണുവാണ് (23) മരിച്ചത്. പിടിയിലായ ചാരങ്കാവ് കോളനിയിലെ മേലേകളത്തിൽ...
ദുബൈ: കോവിഡിന്റെ വകഭേദമായ ഒമിക്രോൺ വ്യാപകമായതോടെ വിവിധ രാജ്യങ്ങൾ യാത്രാനടപടികൾ വീണ്ടും കർശനമാക്കുകയാണ്. ഇതിനിടെയാണ് വിദേശത്തുനിന്നെത്തുന്നവർക്ക് കേരളത്തിൽ ഏഴ് ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കി എന്ന വാർത്ത പരന്നത്. ഇതോടെ പ്രവാസികൾ ആശയക്കുഴപ്പത്തിലായി. യഥാർത്ഥത്തിൽ ആർക്കാണ് ഏഴ്...
തിരുവനന്തപുരം: കൊറോണ വൈറസിന്റെ മാരക വകഭേദം ഒമിക്രോൺ വിദേശ രാജ്യങ്ങളിൽ വ്യാപകമായതോടെ 11 രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കി. ബൊട്സ്വാന, സൗത്ത് ആഫ്രിക്ക, ഹോങ്കോങ്, ബ്രസീൽ, ബംഗ്ലാദേശ്, ചൈന, മൗറീഷ്യസ്, ന്യൂസിലൻഡ്, സിംബാബ്വെ, സിംഗപ്പൂർ,...
ബംഗളൂരു: അച്ഛന് ശാസിച്ചതിന് 16കാരന് തൂങ്ങിമരിച്ചതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ സഹോദരിയും അതേസ്ഥലത്ത് ജീവനൊടുക്കി. കര്‍ണാടകയിലെ ഹാവേരി ബേഡഗിയിലാണ് സംഭവം. ചന്ദ്രു ചാലവാഡിയുടെ മക്കളയായ 16കാരന് നാഗരാജും 18കാരി മഹാലക്ഷ്മിയുമാണ് മരിച്ചത്. സ്ഥിരമായി ക്ലാസില്‍ പോകാത്തതിനും പഠിക്കാത്തതിനും...
ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പരിഭ്രാന്ത്രിയുടെ ആവശ്യമില്ലെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക...
ഇരിട്ടി: വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് വനിതാ ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നെല്ലൂർ ശിഹാബ് തങ്ങൾ ഹെല്പ് സെന്ററിൽ ചേർന്ന കൺവെൻഷൻ എ.കെ. റസിയ ടീച്ചറുടെ അധ്യക്ഷതയിൽ...
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി. ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ...