കണ്ണൂർ : പേ വിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍...
തിരുവനന്തപുരം: ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സി ഇന്ന്മുതല്‍ തമിഴ്നാട്ടിലേക്ക് സര്‍വ്വീസ് ആരംഭിക്കും. കൊവിഡ് വ്യാപന സമയത്ത് അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച ശേഷം കര്‍ണ്ണാടകത്തിലേക്ക് സര്‍വ്വീസുകള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും...
കോളയാട്: തലശ്ശേരി താലൂക്കിലെ കോളയാട് ആലച്ചേരിയിൽ അഴിമതിയാരോപണത്തത്തുടർന്ന് അധികൃതർ റദ്ദാക്കിയ റേഷൻ കടയുടെ ലൈസൻസ് പുന:സ്ഥാപിച്ച് നല്കാൻ ഉദ്യോഗസ്ഥ തലത്തിൽ നീക്കം. ഭരണ കക്ഷിയിലെ ഒരു എം.എൽ.എ ഇടപെട്ടാണ് ലൈസൻസ് പുന:സ്ഥാപിക്കാൻ ശ്രമം നടത്തുന്നതെന്ന് നാട്ടുകാർ...
തിരുവനന്തപുരം : കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു. വാക്സിന് സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍,...
പേരാവൂര്‍: വോളീബോള്‍ ഇതിഹാസമായിരുന്ന ജിമ്മി ജോര്‍ജിന്റെ സ്മരണാര്‍ഥം സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്ക് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സണ്ണി ജോസഫ്...
പാലക്കാട്∙ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ അതിജീവിതയ്ക്കു നൽകാനും കോടതി ഉത്തരവിട്ടു....
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ നമ്പര്‍ ഒഴികെയുള്ള എഴുത്തുകളും അലങ്കാരങ്ങളും രാജ്യമൊട്ടുക്കും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, വാഹനം എടുക്കുമ്പോള്‍ നമ്പര്‍ പ്ലേറ്റില്‍ ‘SEX’ എന്ന് ഏഴുതിയാല്‍ എങ്ങനെയിരിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സ്കൂട്ടര്‍ വാങ്ങുന്നവര്‍ അനുഭവിക്കുന്ന പ്രധാന തലവേദനയാണ് നമ്പര്‍...
പുനര്‍മൂല്യനിര്‍ണയ ഫലം ഒന്നാം സെമസ്റ്റര്‍ ബി. വോക് പ്രോഗ്രാമുകളുടെ നവംബര്‍ 2018 പരീക്ഷകളുടെയും, അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.എ. എ.എഫ്.യു. നവംബര്‍ 2020 പരീക്ഷകളുടെയും, രണ്ടാംവര്‍ഷ അഫ്സലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2021 പരീക്ഷയുടെയും,...
ആലപ്പുഴ: സൗമ്യയുടെ നെറ്റിപ്പട്ടത്തിന് രാജ്യം കടന്നും ആവശ്യക്കാർ. ഡൽഹിയിലെ മിലിട്ടറി ആസ്ഥാനത്ത് കേരളത്തനിമയുടെ പ്രതീകമായി സൗമ്യയുടെ നെറ്റിപ്പട്ടം തലയുയർത്തി നിൽക്കും. തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് പുത്തനങ്ങാടി ദേവകി സദനത്തിൽ ബി.എഡ് ബിരുദധാരിയായ വീട്ടമ്മയാണ് സൗമ്യ...
മംഗളൂരു : കർണാടകത്തിൽ കോവിഡ് ബാധിച്ച് 15 മാസംമുമ്പ് മരിച്ച രണ്ടുപേരുടെ മൃതദേഹം ഇഎസ്ഐ ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. ചാമരാജ്പേട്ട സ്വദേശി ദുർഗ (40), ബംഗളൂരു കെ.പി. അഗ്രഹാരയിലെ മുനിരാജു (35) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്....