ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ടേം വണ്‍ എക്സാം 2021 ഉത്തരസൂചിക സി.ബി.എസ്.ഇ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി 13,357 കേന്ദ്രങ്ങളിലായിട്ടാണ് ടേം വണ്‍ പരീക്ഷ നടത്തിയത്. എല്ലാ കേന്ദ്രങ്ങളിലുമുള്ള ടേം വണ്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി...
മട്ടന്നൂർ: നഗരസഭാ ആരോഗ്യ വിഭാഗം സ്ക്വാഡ് ഇന്ന് കാലത്ത് മട്ടന്നൂരിലെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ബേക്കറികൾ, മത്സ്യമാർക്കറ്റുകൾ തുടങ്ങിയ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ഉരുവച്ചാലിലെ ഫൈവ് സ്റ്റാർ തട്ടുകട, ഈറ്റ് ആൻഡ്...
കോഴിക്കോട് : വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. നാദാപുരം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. മാനാഞ്ചിറയ്ക്ക് സമീപമാണ് സംഭവം. ആക്രമണം നടത്തിയശേഷം ഓടിയ ബിജുവിനെ പെൺകുട്ടി തന്നെ പുറകെ ഓടി പിടികൂടുകയായിരുന്നു. ഓടുന്നതിനിടെ പ്രതി...
മാലൂർ : പട്ടാരിയിലെ റോഡരികിൽ വാഹനയാത്രക്കാർക്കും പരിസരവാസികൾക്കും ഒരു അപൂർവ സൗഹൃദം കൗതുകമാവുകയാണ്. തെരുവുനായ്ക്കളുടെ ഉറ്റചങ്ങാതിയായ കുരങ്ങനാണ് കഥാപാത്രം. രാവിലെമുതൽ നായ്ക്കൂട്ടം ഇവിടെയെത്തും. കാട്ടിൽനിന്ന് കുരങ്ങും. പിന്നെ ഓടിയും ചാടിയും കളിയാണ്. സാധാരണ തെരുവ് നായ്ക്കൂട്ടം...
കണ്ണൂർ: പോളി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പോളിടെക്നിക്ക് മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ കോഴിക്കോട് നടുവണ്ണൂർ സ്വദേശി എസ്. അശ്വന്ത് ( 19 ) ആണ് മരിച്ചത്. കോളേജ് ഹോസ്റ്റലിന് സമീപമുള്ള ഒഴിഞ്ഞ...
കൊച്ചി: വൈദികനായിരിക്കെ കൊട്ടിയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഹൈക്കോടതി ഇളവ് നൽകി. 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും എന്ന ശിക്ഷ 10 വർഷം തടവും ഒരു...
ന്യൂഡല്‍ഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്ത് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. കേരളത്തില്‍...
കണ്ണൂർ : സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ജില്ലാസമ്മേളനം ഡിസംബർ നാലിന് കണ്ണൂർ സി. കണ്ണൻ സ്മാരക ഹാളിൽ. രാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ...
കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടി നൽകി കേന്ദ്രം പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ് വില കുത്തനെ കൂട്ടിയത്. ഒരു സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095...
തിരുവനന്തപുരം: ഇക്കൊല്ലവും ആഘോഷത്തോടെയുള്ള ക്ഷേത്രോത്സവങ്ങൾ പ്രതിസന്ധിയിൽ. സ്റ്റേജ് പരിപാടികൾക്ക് ജില്ലാ കളക്ടറുടെ അനുമതി വാങ്ങണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് നിർദേശം നൽകി. ആനയെ എഴുന്നള്ളിക്കാൻ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. പൊതുചടങ്ങുകൾക്ക് തുറന്നവേദിയിൽ 200, ഓഡിറ്റോറിയങ്ങളിൽ 100 എന്നിങ്ങനെയാണ്...