തിരുവനന്തപുരം : കേരളത്തിലെ റോഡുകളിലെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നത് നിലവിൽ സംസ്ഥാന മോട്ടർ വാഹനവകുപ്പാണ്. എന്നാൽ ഇനിമുതൽ പിഴയടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടാൻ കേന്ദ്രവും രംഗത്തുണ്ടാവും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹൻ സോഫ്റ്റ്വെയറുമായി ലിങ്ക്...
തിരുവനന്തപുരം: താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ടി. ദാമു (77) അന്തരിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച പുലര്‍ച്ചെ ഏഴരയോടെ ആയിരുന്നു അന്ത്യം. ദേശീയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു. പത്രലേഖകനായി...
കേളകം: കേളകം സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാകിരണം പദ്ധതിയിലൂടെയുള്ള ലാപ്ടോപ്പുകള് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാദര്‍ വര്‍ഗീസ് പടിഞ്ഞാറെക്കര അധ്യക്ഷത...
ന്യൂഡല്‍ഹി: ഈ മാസം 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. കോവിഡ് 19ന്റെ പുതിയ വകഭേദമായ ഓമിക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി...
കാസര്‍കോട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സി.പി.എം. പ്രാദേശിക നേതാക്കളെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി അടക്കം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത അഞ്ച്...
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരൻറിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐ.സി.പി.എസ്) വഴിയാണ് ഇത് നടപ്പാക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരൻറിങ്...
കൊല്ലം : സമീപവാസിയുടെ വീട്ടിലെ ചാരായം വാറ്റ് മകൻ എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി 73കാരിയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. കേസിൽ പുനരന്വേഷണം ആവശ്യപ്പെടുകയാണ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ശ്രീമതി. പൊലീസിന്റെ...
ജിദ്ദ: സൗദി അറേബ്യയിലും കോവിഡിന്റെ വകഭേദം വന്ന ഒമിക്രോൺ വൈറസ് കണ്ടെത്തി. വടക്കേ ആഫ്രിക്കയില്‍ നിന്നെത്തിയ സ്വദേശി പൗരന് രോഗ ബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെയും...
തിരുവനന്തപുരം: കോവിഡനന്തരം സ്വകാര്യമേഖലയിൽ ഉണ്ടായിരിക്കുന്ന തൊഴിലവസരങ്ങളിൽ നിയമനത്തിനുള്ള തൊഴിൽമേളകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ. എല്ലാ ജില്ലാ കേന്ദ്രങ്ങളിലുമായി ഡിസംബർ 4 മുതൽ ‘നിയുക്തി 2021’ എന്ന പേരിൽ തൊഴിൽമേളകൾ സംഘടിപ്പിക്കുകയാണ്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും...
കരിവെള്ളൂർ: 2020-21 അക്കാദമിക് വർഷത്തെ എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷ 18-ന് രാവിലെ 10 മുതൽ 12.20 വരെ നടക്കും. ആദ്യത്തെ 20 മിനിറ്റ് സമാശ്വാസ സമയമാണ്. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ...