തിരുവനന്തപുരം : പ്രൈമറി വിദ്യാലയങ്ങളിൽ 1653 അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ വന്ന ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിനുള്ള നിർദേശം നൽകിയത്. ഇതോടെ 1500 അധ്യാപക തസ്തികയിലേക്ക് നിയമനം...
തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികൾക്കും ആശയം പങ്കുവയ്ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ- ഡിസ്ക് ലക്ഷ്യമിടുന്നത്. ഇതിന് സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം...
ന്യൂഡൽഹി: വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്കാരം അഞ്ജു ബോബി ജോർജിന്. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്കാര പ്രഖ്യാപനം. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് കായികരംഗത്തെ സേവനങ്ങളും അഞ്ജുവിന്റെ കായിക മേഖലയായ...
തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ‘പി.ഡബ്ല്യു.ഡി ദൗത്യം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായി പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ പൊതുമരാമത്ത് സെക്രട്ടറി, വകുപ്പ് ജോയിന്റ് സെക്രട്ടറി, ആർ.ബി.ഡി.സി.കെ...
ഇരിട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കുള്ള ഹജ്ജ് ഓൺലൈൻ അപേക്ഷ സേവന കേന്ദ്രം ഇരിട്ടി സി.എ.ച്ച് സൗധത്തിൽ ഇരിട്ടി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ്. പ്രസിഡന്റ് അന്തു...
ഇരിട്ടി: ഇരിട്ടി ഹയർ സെക്കന്ററി സ്ക്കൂൾ ഹെൽത്ത് ക്ലബ് എയ്ഡ്സ് ദിനാചരണം നടത്തി. പ്രഥമധ്യാപകൻ എം. ബാബു ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ വിദ്യാർത്ഥികൾക്കുള്ള ബോധവത്ക്കരണ ക്ലാസ് അമൽ മരിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ്...
പേരാവൂർ :ബി.ജെ.പി പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയെ രണ്ടായി വിഭജിച്ചു. ഇരിട്ടി മണ്ഡലം കമ്മറ്റി പേരാവൂര്‍ മണ്ഡലം കമ്മറ്റി എന്നിങ്ങനെയാണ് വിഭജിച്ചത്.പേരാവൂര്‍ മണ്ഡലം പ്രസിഡന്റായി ജ്യോതി പ്രകാശിനേയും ഇരിട്ടി മണ്ഡലം പ്രസിഡന്റായി സത്യന് കൊമ്മേരിയേയും തിരഞ്ഞെടുത്തു.
കാക്കയങ്ങാട്:യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കാക്കയങ്ങാട് യൂണിറ്റ് ഉദ്ഘാടനം വ്യാപാരഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് ആലിക്കുട്ടി നിർവഹിച്ചു.യൂനിറ്റ് പ്രസിഡന്റ് ടി.എഫ്.സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട്...
ന്യൂഡൽഹി : ടെലികോം കമ്പനികൾ നിരക്ക് വർദ്ധന ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിക്കാത്ത മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ട്. നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കൽ റീചാർജ് ചെയ്യണമെന്നതാണ് ഇതിൽ പ്രധാനം. ഉയർന്ന പ്ലാനുകളിൽ...
തലശ്ശേരി: വീടിനകത്ത് പഠിച്ച് കൊണ്ടിരിക്കുകയായിരുന്ന 13കാരിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയ 60കാരന് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ. ചെമ്പേരി നെല്ലിക്കുറ്റിയിലെ ചാലുപറമ്പിൽ ബാലൻ എന്ന സി.കെ. ഗോപാലനെ (60)യാണ് ജില്ലാ...