തിരുവനന്തപുരം: പട്ടിക വിഭാഗത്തില്‍ പെട്ട അഞ്ച് കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്. വയനാട് സ്വദേശി ശരണ്യ,...
തലശ്ശേരി: റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വിനെയാണ് ബുധനാഴ്ച രാത്രി എടക്കാട് വെച്ച് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നോൽ പെട്ടിപ്പാലത്താണ് പാളത്തിൽ...
എം.ജി. സര്‍വകലാശാല യു.ജി., പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന് പ്രവേശനത്തീയതി നീട്ടി. പിഴകൂടാതെ ഡിസംബര്‍-31 വരെയും 1050 രൂപ പിഴയോടെ ജനുവരി 1 മുതല്‍ ജനുവരി 6 വരെയും, 2100 രൂപ പിഴയോടെ ജനുവരി 7 മുതല്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യത്തിന് വില 250 മുതല്‍ 400 രൂപവരെ കൂടിയേക്കും. ബിയറിന് 50 മുതല്‍ 75 രൂപവരെ കൂടിയേക്കും. വിദേശ മദ്യത്തിന് 750 രൂപ വരെ കൂടാന്‍ സാധ്യത. എക്സൈസ് ഉള്‍പ്പെടെയുള്ള...
പിണറായി : സ്കൂളിലെ ശുചിമുറിയിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച് കുട്ടികളുടെ ചിത്രം പകർത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. ആർ.സി അമല ബേസിക് യു.പി സ്കൂളിലെ അറബി അധ്യാപകൻ വടകര വള്ള്യാട് കെ. നൗഷാദിനെ (36) ആണ്...
കണ്ണൂർ: ജി.വി.രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരം, കണ്ണൂർ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിൽ ’സെന്റർ ഓഫ് എക്സലൻസ് ഫോർ കപ്പാസിറ്റി ബിൽഡിങ്’ എന്ന പദ്ധതി നടപ്പാക്കുന്നതിനായി അത്ലറ്റിക്സ്, ഫുട്ബോൾ, ബാസ്കറ്റ്...
ഇരിക്കൂർ : വിവാഹ തട്ടിപ്പുവീരനായ പിടികിട്ടാപ്പുള്ളിയെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം കോടത്തല്ലൂരിലെ പുത്തൻപറമ്പിൽ കബീറിനെയാണ് (37) സി.ഐ. സിബീഷ്, സീനിയർ സി.പി.ഒ എ. ജയരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്....
കൂത്തുപറമ്പ് : പാതയോരത്തുള്ള മരങ്ങളുടെ ചില്ലകൾ റോഡിലേക്ക് പടർന്നുകയറിയത് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയുമാകുന്നു. സബ് ട്രഷറി റോഡിൽ കെ.എസ്.ഇ.ബി. ഓഫീസ് മുതൽ എക്സൈസ് ഓഫീസ് വരെ ഇരുവശത്തുള്ള മരങ്ങളാണ് തടസ്സമാകുന്നത്. ബുധനാഴ്ച രാവിലെ 8.30-ഓടെ ഇതുവഴി കടന്നുപോകുകയായിരുന്ന...
കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്തെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത് കുടുംബശ്രീ വനിതകൾ. ജില്ലാമിഷൻ നേതൃത്വത്തിൽ എട്ടുപേരാണ് ആദ്യഘട്ടത്തിൽ പാർക്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുക. മെഡിക്കൽ കോളേജും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്ററും...
കൊച്ചി : സപ്ലൈകോ വിൽപ്പനശാലകളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് 1 രൂപമുതൽ 6.50 രൂപവരെ വർധിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് സി.എം.ഡി അലി അസ്ഗർ പാഷ. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് പാക്കിങ് ചാർജ് ഈടാക്കുന്നില്ലെന്നും സി.എം.ഡി വാർത്താക്കുറിപ്പിൽ...