ഒരിക്കൽ കോവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ്...
പേരാവൂർ കുനിത്തല കുറ്റ്യൻ മൂപ്പന്റവിട ശ്രീ കൂറുംമ്പ ഭഗവതിക്ഷേത്രം പുത്തരി ഉത്സവം ഡിസംബർ 6 തിങ്കളാഴ്ച നടക്കും. രാവിലെ 7 മണിക്ക് കൊടിയേറ്റവും വിശേഷാൽ പൂജകളും, ഉച്ചയ്ക്ക് ഗുരുതിതർപ്പണം, വൈകുന്നേരം മുത്തപ്പൻ, ഘണ്ഠാകർണ്ണൻ, വസൂരിമാല തെയ്യങ്ങളുടെ...
പേരാവൂർ: പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം പുത്തരി മഹോത്സവം ഡിസംബർ 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.
കണ്ണൂർ : കർണ്ണാടകത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് കർശന നടപടികളാരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബോട്സ്വാന, ബ്രസീൽ,...
കണ്ണൂർ : ജില്ലാ ലാൻഡ് റവന്യൂ വിഭാഗം ഡെപ്യൂട്ടി കലക്ടറായി ചെറുപുഴയിലെ കെ.വി. ശ്രുതി ചുമതലയേറ്റു. പ്രാപ്പൊയിൽ സ്വദേശിനിയാണ്. ചെന്നൈ ഐ.ഐ.ടി.യിൽനിന്ന് ഇന്റഗ്രേറ്റഡ് എം.എ പൂർത്തിയാക്കിയ ശ്രുതി പരിശീലന ക്ലാസുകളിലൊന്നും പങ്കെടുക്കാതെയാണ് പി.എസ്.സി പരീക്ഷ എഴുതി...
കണ്ണൂർ : വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ തുടങ്ങിയ സപ്ലൈകോ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ജില്ലയിൽ പ്രവർത്തനം തുടങ്ങി. മാവേലി സ്റ്റോറുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ന്യായവിലക്ക് സാധനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. താലൂക്ക് അടിസ്ഥാനത്തിൽ സഞ്ചരിക്കുന്ന സ്റ്റോറുകളാണ് തുടങ്ങിയത്....
തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ സേഫ് നെറ്റ്വർക്കിന് ദേശീയ അംഗീകാരം. രാജ്യത്തിന്റെ 75 വർഷത്തെ നിർമിതബുദ്ധിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രശംസ. കോവിഡ് ചികിത്സാ സജ്ജീകരണത്തിനായാണ് സംസ്ഥാനം കൊറോണ സേഫ് നെറ്റ്വർക്ക് ആരംഭിച്ചത്....
കണിച്ചാർ : കണിച്ചാറിൽ വീട്ടിൽ നിന്നും വാഷും ചാരായവും സൂക്ഷിച്ച കേസിൽ രണ്ടു പേരെ കേളകം പോലീസ് പിടികൂടി. കണിച്ചാർ നൂറ്റിക്കാട്ട് വീട്ടിൽ മാർഷൽ സേവ്യർ, വളയംചാൽ കോളനിയിലെ കുട്ടപ്പൻ എന്നിവരെയാണ് വാഷും ചാരായവും വാറ്റുപകരണങ്ങളുമായി...
നിടുംപൊയിൽ : പാപ്പിനിശേരിയിൽ നിന്ന് മാനന്തവാടിയിൽ പോയി തിരിച്ചു വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഇരുപത്തിയാറാം മൈലിലാണ് അപകടം.പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി...
പേരാവൂർ: പേരാവൂർ-മാലൂർ റോഡിൽ പാമ്പാളിയിൽ കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ സംരക്ഷണഭിത്തി കൂടുതൽ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലക്കാനും സാധ്യതയുണ്ട്. മെക്കാഡം ടാറിംഗ് ചെയ്ത് റോഡ് നവീകരിച്ചത്...