ബി.എസ്.എന്‍.എലിന്റെ പ്രീപെയ്ഡ് വരിക്കാരുടെ എണ്ണത്തില്‍ താമസിയാതെ വര്‍ധനവുണ്ടായേക്കും. സ്വകാര്യ ടെലികോം സേവനദാതാക്കള്‍ പ്രീ-പെയ്ഡ് പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ച സാഹചര്യമാണ് ഇതിനുള്ള പ്രധാന കാരണം. 20 മുതല്‍ 25 ശതമാനം വരെയാണ് വര്‍ധനവുള്ളത്. എന്നാല്‍ ഈ കമ്പനികള്‍...
കണ്ണൂർ: എച്ച്.യു.ഐ.ഡി പതിപ്പിച്ചതോ കഴിഞ്ഞ ജൂൺ 30ന് മുൻപ് ഹാൾമാർക്ക് ചെയ്തതോ ആയ ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിന് തടസ്സമില്ലെന്ന് ബിഐഎസ്. ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ സ്റ്റോക് തീരുന്നതുവരെ വിൽക്കാൻ അനുമതിയുണ്ട്. പല...
കോഴിക്കോട്: സംസ്ഥാനത്തെ തടവുകാരുടെ ജയില്മാറ്റത്തില് നിബന്ധനകള്‍ കര്‍ശനമാക്കി ഡി.ജി.പി. തടവുകാരുടെ അപേക്ഷകളിന്മേല് തീരുമാനമെടുക്കുന്നത് ജയില്‍ ചട്ടങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കണമെന്ന് ഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു. സ്ഥലമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ നിലവിലുള്ള ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന്...
കൊച്ചി: ഇരുപത്തിയഞ്ച് സുന്ദരിമാര്‍ മാറ്റുരച്ച മിസ് കേരള മത്സരത്തില്‍ കേരളത്തിലെ അഴകിന്റെ റാണിയായി കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളം സ്വദേശി ലിവ്യ ലിഫി ഫസ്റ്റ് റണ്ണറപ്പായി. തൃശൂര്‍ സ്വദേശിയും ഓസ്ട്രേലിയയില്‍ വിദ്യാര്‍ഥിയുമായ ഗഗന ഗോപാലാണ്...
തളിപ്പറമ്പ്: കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി ഭൂമി തട്ടിയെടുത്ത കേസിൽ മുൻ തളിപ്പറമ്പ് സബ് രജിസ്ട്രാർ അറസ്റ്റിൽ. പുഴാതി ചിറക്കലിലെ പി.വി. വിനോദ് കുമാറിനെയാണ് (52) ഇൻസ്പെക്ടർ എ.വി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലായാണ്...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല...
നിലമ്പൂര്‍: എട്ട് വയസുകാരിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ നിലമ്പൂര്‍...
ശബരിമല :ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് ശബരിമല ദർശനം ഉറപ്പാക്കി ദേവസ്വം ബോർഡും പൊലീസും നടപടികൾ ലഘൂകരിച്ചതോടെ കൂടുതൽ തീർഥാടകരെത്തുമെന്ന് പ്രതീക്ഷ. ബുക്ക് ചെയ്യാതെ എത്തുന്നവർ നിലയ്ക്കലിലെ സ്പോട് ബുക്കിങ് കൗണ്ടറിൽ എത്തി തിരിച്ചറിയൽ രേഖയായി ആധാർ...
തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിന് എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക്...
കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് നെല്‍വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത്...