തിരുവനന്തപുരം: റേഷന്‍കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനുമുള്ള ‘തെളിമ’ പദ്ധതിയില്‍ 15 വരെ അപേക്ഷ നല്‍കാം. തിരുത്തലിനുള്ള അപേക്ഷകള്‍ റേഷന്‍കടകള്‍ക്ക് മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള തെളിമ ബോക്സുകളില്‍ ഇടാം. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ഡാറ്റാ...
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്(കെഎഎസ്)ലെ ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റമില്ല. അടിസ്ഥാന ശമ്പളം 81,800 തന്നെയായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങി. ഗ്രേഡ് പേ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ഗ്രേഡ് പേക്ക് പകരം പരിശീലനം തീരുമ്പോൾ...
ബംഗളൂരു: ഒമിക്രോൺ ഭീഷണിയെ തുടർന്ന് കർശന നടപടികളുമായി കർണാടക സർക്കാർ. കർണാടകത്തിലെ പൊതുസ്ഥലങ്ങളിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി മുതൽ പ്രവേശനം. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികൾക്കും നിയന്ത്രണമേർപ്പെടുത്തി. എല്ലാ പൊതുയോഗങ്ങളും തത്കാലത്തേക്ക്...
കണ്ണൂർ:ഒറ്റത്തവണ പ്ലാസ്റ്റിക്ക് മുക്ത കണ്ണൂരിന്റെ ഭാഗമായി സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്കൂളുകള്‍, ബാങ്കുകള്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒറ്റത്തവണ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇക്കാര്യം വ്യക്തമാക്കുന്ന ബോര്‍ഡ് സ്ഥാപനങ്ങളില്‍ വെക്കണം....
കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്ത് നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ നിർമിച്ച ക്രിസ്മസ് ട്രീയാണ് കൗതുകം പകരുന്നത്. ഏകദേശം ഏഴായിരത്തോളം കുപ്പികൾ...
തിരുവനന്തപുരം : ലോകം മാറുകയാണ്. പുതിയ സാങ്കേതികവിദ്യ ഓരോ മേഖലയിലും വരുന്നു. ഇതിനനുസരിച്ച് ജോലിയുടെ സ്വഭാവവും മാറി. ഇപ്പോള്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ കഴിവ് വര്‍ധിപ്പിക്കാനും പഠനത്തിനുശേഷം ജോലി നേടാന്‍ താത്പര്യമുള്ളവര്‍ക്കും നോര്‍ക്ക റൂട്ട്സും ഐ.സി.ടി. അക്കാദമിയും...
തിരുവനന്തപുരം : ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തൊഴിൽ-വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്തരാക്കുന്നതിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കും. ഇനി...
പത്തനംതിട്ട: തിരുവല്ലയില്‍ സി.പി.എം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകത്തിലെ മുഴുവന്‍ പ്രതികളും അറസ്റ്റില്‍. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന അഞ്ചാം പ്രതി അഭിയെയും പോലീസ് അറസ്റ്റ് ചെയ്തു. എടത്വയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തെ, കേസുമായി ബന്ധപ്പെട്ട്...
വനം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാടുള്ള പറമ്പിക്കുളം കടുവ സങ്കേതത്തില്‍ ഒഴിവ്. താത്കാലിക നിയമനമാണ്. കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് യോഗ്യത: ബയോളജിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളിലോ സംഘടനകളിലോ വകുപ്പുകളിലോ വന്യജീവി സംരക്ഷണത്തില്‍ കുറഞ്ഞത് രണ്ട്...
തലശ്ശേരി: തലശ്ശേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ആറാം തിയതി വരെ തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ. ഇവിടെ കഴിഞ്ഞ ദിവസം ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരും നേതാക്കളും പ്രകോപന മുദ്രവാക്യം വിളിച്ചിരുന്നു. ഇതിന്...