തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ്...
തലശ്ശേരി: തലശ്ശേരിയിൽ ബി.ജെ.പി നടത്തിയ പൊതുറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ നാല് പ്രവർത്തകർ അറസ്റ്റിൽ. പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ. രംഗിത്, വി.വി. ശരത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്....
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ചില എസ്.എച്ച്.ഒ.മാർക്ക് ജോലി ചെയ്യാൻ മടിയും ശുഷ്കാന്തി കുറവും. സി.ഐ.മാരെ എസ്.എച്ച്.ഒ.മാരാക്കി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാൻ നടപടി ആരംഭിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ...
കണ്ണൂര്‍: കൊറ്റാളിയില്‍ ഭര്‍ത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ചു. കൊറ്റാളി പുനത്തില്‍ ഹൗസില്‍ രവീന്ദ്രനാണ് (69) ഭാര്യ പ്രവിത (63), മകള്‍ റിനിത (30) എന്നിവരെ വെട്ടിയത്. ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലാണ് സംഭവം. പ്രവിതയും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്), എറണാകുളം (രണ്ട്), തിരുവനന്തപുരം (ഒന്ന്) പത്തനംതിട്ട (ഒന്ന്)...
പേരാവൂർ : മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വിളംബര ജാഥ നടത്തി. വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിട്ട് കൊടുക്കുന്ന മുഖ്യമന്ത്രിയുടെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചാണ് ജാഥ നടത്തിയത് . നിയോജക മണ്ഡലം...
കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെയാണ് മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം പിടികൂടിയത്. ലഹരിമരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെ...
തത്സമയ പ്രവേശനം തലശ്ശേരി നിയമപഠനവകുപ്പില്‍ 2021-22 വര്‍ഷത്തേക്കുള്ള ബി.എ. എല്‍എല്‍.ബി.ക്ക് എസ്.ടി. രണ്ട് സീറ്റ്, എല്‍എല്‍.എം. എസ്.ടി. ഒരുസീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബർ എട്ടിന് 11-ന് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാകണം. ഫോണ്‍: 9961936451....
കണ്ണൂർ : നേട്ടങ്ങളുടെ പട്ടികയുമായി കണ്ണൂർ വിമാനത്താവളം മൂന്നാം വർഷത്തിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളില്ലെങ്കിലും കിയാലും യാത്രക്കാരുടെ കൂട്ടായ്മയുമാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ അവഗണനയും നിഷേധാത്മക നിലപാടും അതിജീവിച്ചാണ് കണ്ണൂർ വിമാനത്താവളത്തിന്റെ മുന്നേറ്റം....
നാദാപുരം : നാദാപുരം കൺട്രോൾ റൂം എസ് ഐ പാതിരിപ്പറ്റ മീത്തൽവയലിലെ മാവുള്ള പറമ്പത്ത് കെ.പി. രതീഷ് (44) ഷട്ടിൽ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. ഉടൻ കക്കട്ടിലെ ആശുപത്രിയിൽ...