തിരുവനന്തപുരം ∙ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജിനെ തിരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. കണ്ണൂർ സ്വദേശിയാണ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ :വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള വിഡോ ഹെല്പ് ഡെസ്ക് വിധവകള്‍/ വിവാഹമോചനം നേടിയ സ്ത്രീകളെ വിവാഹം ചെയ്യാന്‍ തല്പരരായ അവിവാഹിതര്‍/ വിഭാര്യര്‍/ വിവാഹ മോചനം നേടിയ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യ...
കണ്ണൂർ:പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ബ്ലോക്കിലെ തളിപ്പറമ്പ്, ആന്തൂര്‍ മുനിസിപ്പാലിറ്റി, ഉദയഗിരി, ചെങ്ങളായി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ കൊര്‍പ്പറേഷനിലെ എടക്കാട്, എളയാവൂര് സോണല്‍, ഇരിക്കൂര്‍ ബ്ലോക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലേ.ക്കിലെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പയ്യന്നൂര്‍...
ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍...
കരിപ്പൂർ: പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതർ കുറച്ചു. ഇനി മുതൽ 1580 രൂപയാണ് വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആറിന് ഈടാക്കുക....
കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെ.സി.വൈ.എം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ...
പ്ലസ്ടുതല തസ്തികകളുടെ മുഖ്യപരീക്ഷ 2022 ഫെബ്രുവരിയിൽ ഏഴ് ഘട്ടമായി നടത്തും. സിവിൽ എക്സൈസ് ഓഫീസർ ഫെബ്രുവരി ആറിനും സിവിൽ പോലീസ് ഓഫീസർ ഫെബ്രുവരി 12-നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫയർമാൻ ട്രെയിനിയുടെ പരീക്ഷ ഫെബ്രുവരി 13-നും ബീറ്റ് ഫോറസ്റ്റ്...
കൊച്ചി: കുണ്ടന്നൂരിൽ ബൈക്ക് പൊട്ടിത്തെറിച്ച് വർക്ക് ഷോപ് ജീവനക്കാരന് പരിക്കേറ്റു. വർക്ക് ഷോപ് ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയത്താണു സംഭവം. സമീപത്ത് മറ്റു ബൈക്കുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പൊലീസ് എത്തി പരിശോധന...
പേരാവൂർ : കൊട്ടിയൂർ റോഡിലെ ആമി ഫാഷൻസ് ജീവനക്കാരന് വീണ കിട്ടിയ ഒരു പവന്റെ സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥക്ക് തിരിച്ച് നൽകി. കുനിത്തല സ്വദേശി വിദ്യ സുരേഷിന്റെ സ്വർണ്ണ ചെയിനാണ് ആമി ഫാഷൻസിൽ നഷ്ടപ്പെട്ടത്....
കാസര്‍കോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസര്‍ പിടിയില്‍. കാസര്‍കോട് ചെങ്കളയിലെ കൃഷി ഓഫീസര്‍ പി.ടി. അജി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം...