ഇന്റഗ്രേറ്റഡ് പി.ജി. എന്‍ട്രന്‍സ് ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ 18, 19 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് admission.uoc.ac.in-ല്‍. ഹാള്‍ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള കേന്ദ്രങ്ങളില്‍ പരീക്ഷയ്ക്ക് ഹാജരാകണം. ഗ്രേഡ് കാര്‍ഡ് പരീക്ഷാകേന്ദ്രങ്ങളില്‍ ഒന്നാംവര്‍ഷ അദീബി ഫാസില്‍ പ്രിലിമിനറി ഏപ്രില്‍...
തൃശൂർ : കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലെ ഡോക്ടർ പിടിയിൽ. സർജൻ ഡോ: കെ. ബാലഗോപാൽ ആണ് വിജിലൻസിന്റെ പിടിയിലായത്. കാൽമുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. ...
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുജോലിക്കിടെ അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മരിച്ചവർക്കും സ്ഥിരമായ അംഗവൈകല്യം സംഭവിച്ചവർക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച രീതിയിൽ എക്സ്ഗ്രേഷ്യ സഹായമാണ് നൽകുക. 2015 മുതൽ മുൻകാല്യ പ്രാബല്യമുണ്ടാകും....
ശ്രീകണ്ഠപുരം : സിമന്റ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയതിന് തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. ചെങ്ങളായി പെരുങ്കോന്നിലെ റിട്ട. ബാങ്ക് സെക്രട്ടറി മഞ്ഞേരി വീട്ടില്‍ പി.ജി. മുകുന്ദന്, മകനും വിമുക്തഭടനുമായ ഷാജി...
പയ്യന്നൂർ : ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും സ്വർണം നേടി കരിവെള്ളൂർ കുതിരുമ്മൽ സ്വദേശി ടി.വി. തമ്പായി. വാരാണസിയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ബീഡിത്തൊഴിലാളിയായ അമ്പത്തൊമ്പതുകാരി നാടിനഭിമാനമായത്. സി.ഐ.ടി.യു സംഘടിപ്പിച്ച മെയ്ദിന കായിക...
തൃശ്ശൂര്‍: സഹോദരിയുടെ വിവാഹം പണമില്ലാത്തതിന്റെ പേരില്‍ മുടങ്ങുമെന്ന് കരുതി ജീവനൊടുക്കിയ വിപിന്റെ പെങ്ങളെ പ്രതിശ്രുത വരന് നിധിന് 29-ന് വിവാഹം കഴിക്കും. പാറമേക്കാവ് ക്ഷേത്രത്തില്‍ 8.30-നും 9.30-നും ഇടയ്ക്കാണ് മുഹൂര്‍ത്തം. ഞായറാഴ്ചയായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. പണമിടപാട് സ്ഥാപനം...
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന വ്യവസായപദ്ധതിക്കായി കൂത്തുപറമ്പ്, പാനൂർ മേഖലയിൽ സ്ഥലമെടുപ്പിന് നടപടി തുടങ്ങി. ചെറുവാഞ്ചേരി, മൊകേരി, പുത്തൂർ വില്ലേജുകളിലായി 506 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കുന്നത്. കെ.കെ. ശൈലജ മന്ത്രിയായിരിക്കെ മെഡിക്കൽ ഉപകരണ...
മൈസൂരു:കുടക് -മൈസൂരു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നാഗർഹോളെ ദേശീയോദ്യാനത്തിൽ 2022 ജനുവരി മുതൽ വനംവകുപ്പ് പുതിയ സഫാരി ആരംഭിക്കും. നിലവിൽ നാഗർഹോളെയിലെ വീരനഹൊസഹള്ളി, അന്തർസന്തെ എന്നിവിടങ്ങളിൽ സഫാരിയുണ്ട്. ഇതിനുപുറമെയാണ് നാഗർഹോളെയുടെ ബഫർ സോണിൽ പുതിയ സഫാരി....
കുനൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്ണൻ മകൻ എ. പ്രദീപ് ആണ് കൊല്ലപ്പെട്ടത്....
കണ്ണൂര്‍: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി.എം.എല്‍.ടി യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, ബന്ധപ്പെട്ട മേഖലയില്‍ രണ്ടു...