കൊച്ചി: ടാറ്റ ട്രസ്റ്സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ള ആദ്യ പുരസ്കാരമായ ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫസര്‍ എസ്. ശിവദാസിന്. ഈ വര്‍ഷം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമാണ്. പള്ളിയറ ശ്രീധരന്, കെ. ശ്രീകുമാര്‍, സിപ്പി...
ഇടുക്കി: വാഹനാപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ആന്ധ്രയിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീർത്ഥാടക ബസ് ഇടിച്ചുകയറുകയായിരുന്നു. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി...
അമിതവണ്ണമുള്ള കോവിഡ് രോഗികളിൽ മരണസാധ്യതയോ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയോ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനത്തോളം കൂടുതലാണെന്ന് പുതിയ പഠനം. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാല കോവിഡ് ബാധിച്ച 1500 ല്‍ കൂടുതല്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു...
ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്‍. വ്യോമസേനയിലെ സെര്‍ജന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വര്‍ഷത്തിന് ശേഷം ബെംഗളൂരു പോലീസ് അസമില്‍നിന്ന് പിടികൂടിയത്....
തിരുവനനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രിസജി ചെറിയാൻ . ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി...
ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. 9, 11 ക്ലാസ് വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികളാണ് 15ന് ആരംഭിക്കുക. പിഴയില്ലാതെ ഡിസംബർ 30വരെ രജിസ്ട്രേഷൻ നടത്താം. 300...
കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ബസുകൾ 21 മുതൽ സർവീസ് നടത്തില്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമിതി അറിയിച്ചു. കഴിഞ്ഞ മാസം 8ന് സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ഗതാഗത മന്ത്രിയുമായി കോട്ടയത്ത് നടത്തിയ ചർച്ചയിൽ 18 നകം...
കാഞ്ഞിരപ്പള്ളി : നവജാതശിശുവിനെ ദുരൂഹസാഹചര്യത്തിൽ കുളിമുറിയിൽ വെള്ളം നിറഞ്ഞ കന്നാസിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടത്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോൾ കന്നാസിലിടാൻ മൂത്തകുട്ടിയോടു താൻ...
തിരുവനന്തപുരം: ഡിസംബർ 18ന് നടക്കുന്ന എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ വെബ്സൈറ്റിൽ (http://keralapareekshabhavan.in) പ്രസിദ്ധീകരിച്ചു. പ്രധാന അധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് 14നകം വിതരണം ചെയ്യണമെന്ന് പരീക്ഷാ ഭവൻ...
കോഴിക്കോട്: ഈ മാസം മൂന്നാം തീയതിയാണ് മിഠായിത്തെരുവിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് അന്യസംസ്ഥാനക്കാരിയായ യുവതി പീഡനം സഹിക്കാനാവാതെ ഇറങ്ങിയോടിയത്. വീട്ടുജോലിക്കെന്ന് പറഞ്ഞ് കേരളത്തിലെത്തിച്ച യുവതിയെ ലോഡ്ജ് നടത്തിപ്പുകാരനടക്കം പീഡിപ്പിക്കുകയും നിരവധി പേര്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് ഇവര്‍ പോലീസിന്...