ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് അവധി ലഭിക്കുക. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍...
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ പുനരാരംഭിക്കില്ല. എന്നാല്‍, ‘എയര്‍ ബബിള്‍’ മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ പഴയതുപോലെ തുടരും. അന്താരാഷ്ട്ര വിമാന...
2021 ലെ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കോവിഡ് 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍...
കണ്ണൂർ: കേരള സർക്കാർ നാഷണൽ എംപ്ലോയ്മെന്റ് സർവ്വീസ് മുഖേന വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കുടുംബവാർഷിക വരുമാനം ഒരു ലക്ഷം...
കണ്ണൂർ : പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പി.എസ്.സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ പ്രാഥമിക...
കണ്ണൂർ : ഇരിട്ടി, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളിലെ ഗോത്രവർഗ കോളനികളിലേക്ക് താലൂക്ക് അടിസ്ഥാനത്തിൽ അടുത്ത റേഷൻ കടകളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തിക്കാനായി കയറ്റിറക്ക് കൂലി ഉൾപ്പെടെ ഡ്രൈവർ സഹിതം വാഹനം പ്രതിമാസ വാടകയ്ക്ക് നൽകാൻ...
കണ്ണൂർ: ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഡെസിബൽ പരിശോധനയിൽ അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ച 69 എയർ ഫോണുകൾ പിടികൂടി. ഇവ അടക്കം വിവിധ കേസുകളിലായി 225300 രൂപ പിഴയീടാക്കി ഹോണുകൾ റോഡിൽ...
കൂത്തുപറമ്പ്:കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താത്ത വേങ്ങാട് മഹല്ല് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടത്താൻ വഖഫ് ബോർഡ് ഉത്തരവ്. നിലവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാവാത്ത സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളിൽ ചിലർ വഖഫ് ബോർഡിൽ നൽകിയ...
തിരുവനന്തപുരം: സംസ്ഥാന സഹകരണ പെൻഷൻ ബോർഡിലൂടെ പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ പെൻഷൻകാരും 2021 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് 31ന് മുമ്പ് sahakaranapension.org ലൂടെ സമർപ്പിക്കണം. മറ്റ് വിധേനയുള്ള സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. 31നുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ...
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫീസേഴ്സിന്റെ (എസ്.ബി.ഐ, സി.ബി.ഒ) 1226 തസ്തികകളിലേക്ക് (Circle Based Officers) അപേക്ഷ ക്ഷണിക്കുന്നു. SBI CBO റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം ഡിസംബർ 8-ന് പുറത്തിറങ്ങി. ഔദ്യോഗിക...