കൂത്തുപറമ്പ്: സ്റ്റേഷന് പരിധിയില്‍ കാറില്‍ തട്ടികൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവിനെതിരെ യുവതിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. സ്റ്റേഷന് പരിധിയിലെ 20 കാരിയുടെ പരാതിയിലാണ് കേസ്. 2020-ല്‍...
പേരാവൂർ : ബ്ലോക്കിൽ ആരംഭിച്ച കൃഷിശ്രീ സെന്ററിൽ കാര്‍ഷിക യന്ത്രോപകരണങ്ങള്‍ പ്രവർത്തിപ്പിക്കുവാൻ അറിയുന്നതും കാർഷിക സേവനങ്ങൾ ചെയ്യുന്നതിനും താല്പര്യമുള്ള സേവന ദാതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകർ ഐ.ടി.ഐ,ഐ.ടി.സി ,വി.എച്ച്. എസ്.സി അല്ലെങ്കിൽ എസ്.എസ്....
മട്ടന്നൂർ : അപകടങ്ങൾ പതിവായ തെരൂർ വളവിൽ സുരക്ഷാ ബോധവത്കരണവുമായി തെരൂർ എം.എൽ.പി. സ്കൂളിലെ മൂന്നാംതരം വിദ്യാർഥികൾ. റോഡരികിൽ സുരക്ഷാ ബോധവത്കരണ ബോർഡ് സ്ഥാപിച്ചും യാത്രക്കാരോട് ബോധവത്കരണം നടത്തിയുമാണ് സുരക്ഷിതയാത്ര എന്ന സന്ദേശം പകർന്നത്. പരിസരപഠനത്തിലെ...
പയ്യാവൂർ : കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന ഉത്സവം ചൊവ്വാഴ്ച പുലർച്ചയോടെ സമാപിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ഊട്ടും വെള്ളാട്ടവും രാത്രി പത്തിന് തിരുവപ്പനയും കെട്ടിയാടും. രാത്രിയോടെ തിരുവപ്പനയുടെ സമാപന ചടങ്ങുകൾ തുടങ്ങും. തിരുവപ്പന ഭണ്ഡാരം...
ഇരിട്ടി: പക്ഷാഘാതം വന്ന് ശരീരം പൂർണമായും തളർന്ന് കിടപ്പിലായ ഭാര്യയും അർബുദ രോഗിയായ ഭർത്താവും തുടർ ചികിത്സക്കായി ഉദാരമതികളുടെ കനിവുതേടുന്നു. ഇരിട്ടി കീഴൂരിലെ പടിഞ്ഞാറെ പുരയിൽ എ.എൻ.പി. ബാബു രാജനും ഭാര്യ രേഖയുമാണ് ദുരിതജീവിതം നയിക്കുന്നത്....
ഇരിട്ടി:പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ജനകീയ സമരങ്ങളെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മന്‍ എം. എല്‍. എ പറഞ്ഞു. സമയ ബന്ധിതമായതും ജനാധിപത്യപരവുമായ തിരഞ്ഞെടുപ്പ് പുന:സംഘടനാ സംവിധാനം യൂത്ത് കോണ്‍ഗ്രസിന് പുത്തന്‍...
ചെറുവാഞ്ചേരി : ചെറുവാഞ്ചേരി-കൂത്തുപറമ്പ് റോഡിലെ വലിയവെളിച്ചം ഇറക്കത്തിലുള്ള ചീരാറ്റ ഹെയർപിൻ വളവ് അപകടങ്ങളുടെ പേരിൽ ചർച്ചാവിഷയമാണിന്ന്. റോഡിന്റെ കുത്തനെയുള്ള ഇറക്കവും ഹെയർപിൻ വളവുമാണ് അപകടത്തിന് പ്രധാന കാരണം. മുന്നറിയിപ്പ് ബോർഡുകളോ സൂചകങ്ങളോ ഇവിടെയില്ലെന്നതും ഇതിന് കാരണമാണ്....
മട്ടന്നൂർ : 150 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവുമായി മുൻ അബ്കാരി കേസിലെ പ്രതിയായ ടി.ബാബു (43) എക്സൈസിന്റെ പിടിയിലായി.മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ.എൽ.പെരേരയുടെ നേതൃത്വത്തിൽ ചാവശ്ശേരിപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ്...
പേരാവൂർ: ടൗണിൽ പൊതുസ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ആരോഗ്യ വകുപ്പും പഞ്ചായത്തും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. താലൂക്കാസ്പത്രി റോഡരികിൽ കേന്ദ്ര സർക്കാരിൻ്റെ അധീനതയിലുള്ള സ്ഥലത്താണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നുൾപ്പടെയുള്ള മാലിന്യങ്ങൾ ദിവസവും കൊണ്ടിടുന്നത്. കുന്നുകൂടിയ മാലിന്യങ്ങളിൽ നിന്ന് ദുർഗന്ധം...
മാഹി: മാഹിശ്രീകൃഷ്ണ ക്ഷേത്ര ചുമരുകളിൽ ഇനി അതിമനോഹര ചുമർ ചിത്രങ്ങളും അഴകേകും. തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ അനുസ്മരിപ്പിച്ചുള്ള കൊത്തുപണികളും ചുമർശിൽപങ്ങളും ദാരുശിൽപങ്ങളും ഇടം കൊണ്ട മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പിറകിൽ പടിഞ്ഞാറ് ഭാഗത്തെ ചുറ്റമ്പലത്തിലാണ്...