ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫാമും വിശദവിവരവും www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ രജിസ്ട്രേഷൻ ഫീസായ 150 രൂപ...
ജർമനിയിലേക്ക് മലയാളി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിൾ വിൻ’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമൻ ഭാഷയിൽ ബി1...
കൊച്ചി: നിര്‍ധന വിദ്യാര്‍ഥികള്‍ക്കു സര്‍ക്കാര്‍ പദ്ധതി പ്രകാരം സൗജന്യ വിദ്യാഭ്യാസം നല്കുന്ന എയിംഫില്‍ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടര്‍ന്ന് എട്ട് വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍. സ്ഥാപനത്തിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ഇവിടെനിന്നു ഭക്ഷണം...
തൃശൂർ: തട്ടിപ്പുകൾക്ക് നേരെ കണ്ണടയ്ക്കുന്ന മേലുദ്യോഗസ്ഥരുടെ പേരിലും ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകും വിധത്തിൽ സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകളിൽ നടപടികൾ കടുപ്പിച്ച് സഹകരണ വകുപ്പ്. കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കുലറും പുറത്തിറക്കി. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഒരാഴ്ചയ്ക്കുള്ളിൽ...
മട്ടന്നൂർ: മട്ടന്നൂർ -ഇരിട്ടി റോഡിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു രണ്ടു പേർ മരിച്ച അപകടത്തിൽ ഇരുവരെയും പുറത്തെടുക്കാനായത് അരമണിക്കൂറിനു ശേഷം. ചെങ്കല്ലുകൾ വീണു കാബിൻ മൂടിയതോടെയാണ് ഇരുവരും കുടുങ്ങിയത്.ഇന്നു പുലർച്ചെ 4.45ഓടെയായിരുന്നു അപകടം....
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ ജീവനക്കാരും യാത്രക്കാരും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്ന പരിശോധന കർശനമാക്കുന്നു.ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് വിഭാഗത്തിന് ഉത്തരവ് നല്കി. സ്ക്വാഡ് ഇൻസ്പെക്ടർമാർ ബസുകളിൽ പരിശോധന നടത്തും....
നിടുമ്പൊയിൽ (പേരാവൂർ): മാനന്തവാടി ചുരത്തിൽ സെമിനാരി വില്ലയിൽ ഓടിക്കൊണ്ടിരുന്ന മാക്സിമ പിക്കപ്പ് വാൻ കത്തി നശിച്ചു.ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. തലശ്ശേരിയിൽ നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന വാനിനാണ് തീപിടിച്ച് കത്തിയത്.വാൻ കത്തിയതിന്റെ കാരണം വ്യക്തമല്ല.ഡീസൽ ടാങ്കിൽ...
പത്തനംതിട്ട: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്. പമ്പയില്‍ നിന്നും നീലിമല, അപ്പാച്ചിമേട്,...
തിരുവനന്തപുരം: സെറിബ്രൽ പാൾസിയും ഓട്ടിസവും ഉൾപ്പെടെ ബുദ്ധിപരമായ ഭിന്നശേഷികളുള്ള കുട്ടികളുടെ ആവശ്യത്തിനായി വാങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ ശാരീരികമായ ഭിന്നശേഷികളുള്ള കുട്ടികൾക്കായി വാങ്ങുന്ന വാഹനങ്ങൾക്കാണ് നികുതി ഇളവുള്ളത്....
കണ്ണൂർ :സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ,...