പയ്യാവൂർ: തീർഥടക കേന്ദ്രമായ കുന്നത്തൂർ പാടിയിലേക്കും വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയിലേക്കും പയ്യാവൂരിൽനിന്നുള്ള പ്രധാന റോഡ് വർഷങ്ങളായി അവഗണനയിൽ. റോഡ് വീതികൂട്ടി മെക്കാഡം ടാറിടണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്. റോഡ് തകർന്ന് മിക്കയിടത്തും കുഴികൾ...
കൊച്ചി: സ്വന്തമായി വീട് എന്ന സാധാരണക്കാരന്റെ സ്വപ്നത്തെയും വൻകിട പ്രോജക്ടുകളെയും ഒരുപോലെ ഇരുട്ടിലാക്കി കെട്ടിടനിർമ്മാണ സാമഗ്രികളുടെ വില അനുദിനം കുതിച്ചുയരുന്നു. കൊവിഡിന്റെ ക്ഷീണത്തിൽനിന്ന് കരകയറുന്നതിനിടെ നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രണം വിട്ടുയർന്നത് മേഖലയെയാകെ പ്രതിസന്ധിയിലാക്കി.കല്ല്, സിമന്റ്,...
തിരുവനന്തപുരം: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ആറ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. പൂർണമായും റിസർവേഷൻ കോച്ചുകളുള്ള ട്രെയിനുകളാണ്. കോട്ടയം-തിരുവല്ല-ചെങ്ങന്നൂർ റൂട്ടിലാണ് സർവിസ്. സെക്കന്ദരാബാദിൽനിന്ന് ഡിസംബർ 17ന് രാത്രി 7.20ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (07109) 18ന്...
തൃശൂർ: വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനത്തിന് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈേകാ) വക കനത്ത പ്രഹരം. വിൽപനശാലകളിൽ സബ്സിഡി ഇതര സാധനങ്ങൾക്ക് കുത്തനെ വില കയറ്റി. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടാം തവണയാണ് വില കൂട്ടിയത്. നിശ്ചിത...
തൃശ്ശൂര്‍ സ്വരാജ് റൗണ്ടിലൂടെ ആന നടന്നുപോകുന്നു. തൊട്ടുപിന്നില്‍ കാറോടിക്കുന്നയാള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിക്കൊണ്ടിരുന്നു. ആനപ്പുറത്തുള്ള പാപ്പാന് അസ്വസ്ഥതയോടെ തിരിഞ്ഞുനോക്കുന്നുണ്ട്. ആനയുടെ സ്പീഡ് കൂട്ടാനാവില്ലല്ലോ. ഹോണടി കേട്ട് ആന ഇടയുമോയെന്ന പേടിയുമുണ്ട്. ആനയെ മാത്രമല്ല, ആംബുലന്‍സുകളെപ്പോലും ഒഴിവാക്കാത്ത...
പേരാവൂർ: കർഷക സമര വിജയദിനാഘോഷത്തിന്റെ ഭാഗമായി സംയുക്ത കർഷക സമിതി പേരാവൂരിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.കെ.ശശീന്ദ്രൻ,കെ.ടി.ജോസഫ്,പി.കെ.സന്തോഷ്,കെ.എ.രജീഷ്,വി.ബാബു തുടങ്ങിയവർ സംസാരിച്ചു.
റിവഞ്ച് പോണ് അഥവാ അനുവാദമില്ലാതെ ഒരാളുടെ നഗ്ന/അര്‍ധനഗ്ന ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് നിരവധി ആളുകള്‍ നേരിടേണ്ടി വന്നതും നേരിട്ടുകൊണ്ടിരിക്കുന്നതുമായൊരു പ്രശ്നമാണ്. ബന്ധത്തില്‍ നിന്ന് പിന്മാറുന്നതും ശത്രുതയും പ്രതികാരവും ദേഷ്യവുമെല്ലാം കാരണമാണ് പലപ്പോഴും ആളുകള്‍ പണ്ട് ഒന്നിച്ചുകഴിഞ്ഞപ്പോള്‍ പകര്‍ത്തിയ...
എടത്തല : ഗവ.ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പൽ ഹീര എച്ച്.പിള്ളയെ (42) മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭർത്താവ് എസ്.മഹേഷ് (കെഎസ്ബിഎംഐഎൽ കൺട്രോൾസ് മാനേജിങ്ങ്...
ഡ്രൈവര്‍മാരോടാണ്…ഹോണടിക്കുമ്പോള്‍ മറക്കരുത് നിങ്ങളുടെ കേള്‍വിയും തകരാറിലാകുമെന്ന്. കൊച്ചി നഗരത്തില്‍ നാലുവര്‍ഷംമുമ്പ് നടത്തിയ പഠനപ്രകാരം പൊതുഗതാഗതസംവിധാനങ്ങളിലെ ഡ്രൈവര്‍മാരുടെ കേള്‍വിയില്‍ ഏകദേശം 40 ശതമാനത്തിലധികം കുറവാണ് കണ്ടെത്തിയത്. നഗരത്തിലെ ഒമ്പത് പ്രധാന ജങ്ഷനുകളില്‍ ശബ്ദപരിധി പരിശോധന നടത്തിയതില്‍ മൂന്നിടങ്ങളിലേത്...
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാല് വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. ബൈക്കിലും...