പന്തളം: ഭൂമി വില്‍പ്പനയുടെ പേരില്‍ വയോധികനോട് അടുത്തിടപഴകി, അശ്ലീലമെന്നു തോന്നിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയെന്ന കേസില്‍ മൂന്നുപേര്‍ പന്തളം പോലീസിന്റെ പിടിയിലായി. അടൂര്‍ ചേന്നംപള്ളില്‍ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം കൂട്ടുവാളക്കുഴിയില്‍ സിന്ധു (41),...
കണ്ണൂര്‍ : സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായി അഡ്വ: എം. രാജനെ തെരഞ്ഞെടുത്തു. നിടുംപൊയിൽ സ്വദേശിയായ രാജൻ നിലവില്‍ സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറിയാണ്.
കണ്ണൂര്‍ : തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സര്‍ക്കാര്‍ നഴ്സിങ് കോളേജുകളിലും വിവിധ സ്വാശ്രയ നഴ്സിങ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കും എം.എസ്.സി. നഴ്സിങ് 2021 പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. മെഡിക്കല്‍ സര്‍ജിക്കല്‍...
കണ്ണൂര്‍ : സി.പി.എം ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായത്. സി.പി.എം...
മറയൂര്‍: കാബേജിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്ന കാബേജ് ശനിയാഴ്ച ഉദുമലൈ ചന്തയില്‍ നടന്ന ലേലത്തില്‍ 60 രൂപയ്ക്കാണ് വിറ്റുപോയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാബേജിന് വില ഇത്ര വര്‍ധി ക്കുന്നത്....
ന്യൂഡല്‍ഹി: കുട്ടികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഗെയിം വ്യാപകമാകുന്നത് ആത്മഹത്യകളിലേക്കടക്കം നയിക്കുന്ന സാചര്യത്തില്‍ അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. കളിക്കുന്നതിനിടെ ഗെയിമില്‍ അസ്വഭാവികത തോന്നിയാല്‍ ഉടന്‍ കളി അവസാനിപ്പിച്ച്, അവസാനം കണ്ട സ്ക്രീന്‍ ഷോട്ടെടുക്കാന്‍ കുട്ടിക്ക്...
ന്യൂഡൽഹി: ഹരിയാണ-ഡൽഹി അതിർത്തിയിൽ ഫരീദാബാദിലുള്ള രാജ്യത്തെ ഏറ്റവുംവലിയ സിറിഞ്ച്, സൂചി കമ്പനി മലിനീകരണ നിയന്ത്രണബോർഡ് പൂട്ടിച്ചു. ഇത് കോവിഡ് പ്രതിരോധകുത്തിവെപ്പ് അടക്കം രാജ്യത്തെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഡൽഹിയിൽ മലിനീകരണം വർധിക്കുന്നതിനെത്തുടർന്നാണ് അയൽസംസ്ഥാനങ്ങളിലെ മലിനീകരണത്തിന് കാരണമാകുന്ന...
നെടുങ്കണ്ടം : വിവാഹവാഗ്ദാനം നൽകി ഇരുപതിലധികം പെൺകുട്ടികളെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. തൂക്കുപാലം ബ്ലോക്ക് നമ്പർ 401 കല്ലുപറമ്പിൽ ആരോമൽ (22) ആണ് പൊലീസ് പിടിയിലായത്. സമൂഹമാധ്യമങ്ങൾ വഴിയും നേരിട്ടും പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും...
തിരുവനന്തപുരം: പോത്തൻകോട്ട് സുധീഷിന്റെ കൊലപാതകത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായതെന്നാണ് സൂചന. ഇയാളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിൽ 12...
ചാല: ചാല-നടാൽ ബൈപ്പാസ് റോഡിൽ പലയിടത്തായി മാലിന്യക്കൂമ്പാരം. ചാല ബൈപ്പാസ് കവലയ്ക്കും ഈരാണിപ്പാലത്തിനും ഇടയിൽ മൂന്നിടത്താണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചികൾ, പഴയ കിടക്കകൾ, തെർമോകോൾ, ചെരുപ്പ്, ബാഗ്, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ധാരാളമുണ്ട്. ഇതുകൂടാതെ,...